devils ❤️love...21

70 0 0
                                    

അങ്ങനെ വീട്ടിലെത്തി കഴിഞ്ഞപ്പോൾ ലാക്കിയുടെ എടുത്ത് എല്ലാ കഥകളും പറഞ്ഞു കൊടുക്കുകയായിരുന്നു.... നാളെ കോളേജിൽ നടക്കാൻ പോകുന്ന പരുപാടിയും. അതിൽ തനിക് ഇനി എന്താ പണികിട്ടാൻ പോകുന്നതെന്നും എല്ലാം അവരുടെ ചർച്ചയിൽ കാര്യമായി അപ്പോഴാണ് എലിസബത്ത് അങ്ങോട്ടേക്ക് വരുന്നത്

വന്നപ്പോൾ തുടങ്ങിയ കഥയാണല്ലോ എന്റെ പിള്ളേരെ പഠിക്കാൻ ഒന്നുമില്ലേ... എന്ന് ചോദിച്ചപ്പോൾ തന്നെ. രണ്ടും റൂമികളിലേക് ഓടി.

ലെച്ചുവിന് ഹാപ്പിയില്ലത്തഅവരുടെ റൂംഒരു നിരാശയാണ് നിറച്ചത്. എന്നാൽ അറിഞ്ഞത് പോലെ അവളിലേക് ഹാപ്പിയുടെ ഫോൺകാൾ ഓടിഎത്തി....

ഇച്ചായ.... എനിക്ക് ഇങ്ങനെ കാണാതെ ഇരിക്കാൻ പറ്റില്ല. വേഗം വാ.... (ഫോൺ എടുത് ഹലോ എന്ന് പോലും പറയാതെ പെണ്ണിൽ നിന്നും വന്നത് ഇത് ആരുന്നു )

ഞാൻ വേഗം വരുമെടി പെണ്ണെ, ഒന്ന് ക്ഷമിക് എന്റെ കൊച്.... ഇച്ചായൻ വരുമ്പോൾ ഈ പ്രശ്നമെല്ലാം സ്നേഹം കൊണ്ട് തീർത്തോളം....( ഹാപ്പി )

ചി.... പോ ഇച്ചായ.....

എന്നതാടി നിനക്ക് ഒരു ചി.... ഞാൻ എന്റെ ഭാര്യയോട് ആണ് പറയുന്നത്. അല്ലാതെ....(   ഹാപ്പി )

ഇച്ചായ എനിക്ക് നാളെ കോളേജിൽ വെൽക്കം പരുപാടി ആണ്.... (ലെച്ചു)

ആണോ, നന്നായി.... പോയി അടിച്ചുപൊളിക് കുഞ്ഞാ...... പിന്നെ ഇന്ന് ഞാൻ ഒരു പെണ്ണിനെ കണ്ടു. എന്റെ കൊച്ചുo അത് പോലെ നല്ലൊരു ബിസ്സിനെസ്സ് വുമൻ ആകണം കേട്ടോ.....( ഹാപ്പി )

എനിക്ക് എന്റെ ഇച്ചായനെയും മക്കളെയും നോക്കി ജീവിച്ചാൽ മതി..... ( ലെച്ചു )

അത് ഒക്കെ പിന്നെ ആലോചിനനടത്താം എന്റെ കൊച്ചു... പോയി ഇരുന്നു പഠിക്കാൻ നോക്ക്. എനിക്ക് തിരക് ഉണ്ട്...... പിന്നെ എനിക്ക് എന്തെങ്കിലും ഹോട് ആയിട്ട് തന്നിട് പോ.... (ഹാപ്പി )

I  love you ഇച്ചായ.... ഹോട് വരുമ്പോൾ നേരിട്ട് തരാം. അല്ലെങ്കിൽ ഇവിടെനിന്ന് അവിടെ എത്തുമ്പോൾ ഹോട് cool ആകും.... എന്നും പറഞ്ഞു അവൾ ഫോൺ കട്ട്ചെയ്തു...

അവൾ അവന്റെ കാര്യവും ഓർത്ത് കാട്ടിലിൽ കിടന്നു..... എന്നാൽ ഹാപ്പി ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞത് മാത്രം അവളിൽ ചെറിയ കുശുമ്പ് ഉണർന്നു...

DEVILS ❤️ LOVE Where stories live. Discover now