NEXT MORNING ☀️
Aparna രാവിലെ തന്നെ എണീറ്റു കുളിച്ചു fresh ആയി kitchen ലേക്ക് പോന്നു... പാചകത്തിൽ ഒക്കെ Cook നെ സഹായിച്ചു നിൽക്കുന്നുണ്ട്
അപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത് .. അവൾ kitchen ഇൽ നിന്ന് പോകാനായിട്ട് തുടങ്ങി...
അപ്പോഴേകും kallu കുഞ്ഞുമായി kitchen ഇൽ എത്തിയിരുന്നു
Kallu : Goodmorning
Aparna : Ahh
Kallu : ഞാൻ തന്റെ Room ന് മുന്നിലൂടെ പോയപ്പോഴാ കുഞ്ഞ് കരയുന്നത് കേട്ടത് ... പിന്നെ ഇങ്ങ് എടുത്തോണ്ട് പോന്നു
Kallu കുഞ്ഞിനെ Aparna യുടെ കയ്യിൽ കൊടുത്തു... അപർണയെ കണ്ടതും കുഞ്ഞ് കരച്ചിൽ നിർത്തി... അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു
Kallu : എടാ കള്ള.. ചിരിക്കുന്നോ.. അമ്മേനെ കാണാൻ ആണോ ഈ അക്രമം കാണിച്ചേ...
Kallu അവന്റെ കുഞ്ഞു കയ്യിൽ പിടിച്ചു...
Aparna : ഏത് നേരവും കരച്ചിലാ
Kallu : വാശിക്കാരൻ ആണോ ടാ.... (To baby)
Aparna : ☺️
Kallu : എനിക്ക് കുഞ്ഞ് പിള്ളേരെ ഭയങ്കര ഇഷ്ടവാ
Aparna : മനസ്സിലായി..
Kallu : aparna എന്റെ same age ആണ് അല്ലേ?
Aparna : Ahh
Kallu : എന്തായാലും താൻ വന്നത് നന്നായി.. എനിക്കൊരു കൂട്ടായല്ലോ...
Aparna : Mmm
Kallu : ഇന്ന് class ഇല്ല അതുകൊണ്ട് ഞാൻ ഇവിടെ കാണും.. നമുക്ക് വിശദമായി ഒന്നൂടെ പരിചയപ്പെടാം mm?
Aparna : Ahh
Aparna അവിടിരുന്ന ചായ എടുത്തു kallu ന് കൊടുത്തു
Kallu : thanks
Aparna : ഞാൻ ഇതുമായിട്ട് മുകളിലേക്ക് വരാൻ ഇരിക്കുവായിരുന്നു
Kallu : എന്തിന്? ഇവിടെ ചായ കൊടുക്കാൻ ഒക്കെ cook ഉണ്ടെല്ലോ
Aparna : അല്ല ഞാനും ഇവിടെ സഹായിക്കാൻ വന്നത് ആണെല്ലോ
Kallu : No... Daddy പറഞ്ഞത് താൻ ഞങളുടെ guest ആണെന്ന
Aparna : എയ് അങ്ങനെ അല്ല...എന്തെങ്കിലും ഒക്കെ ചെയ്യാതെ ഞാനുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഒരു വീട്ടിൽ നിൽക്കുന്നത് ശരിയല്ലല്ലോ