MORNING >>>
അപർണ ഉണർന്നപ്പോൾ ഇന്നലെ ഒരു end ഇൽ കിടന്ന അവൾ ഇപ്പോൾ kaylas ന്റെ ഒരു കൈക്ക് മേൽ ആണ് കിടക്കുന്നത്... അതും ഇന്നലെ പരിക്ക് പറ്റിയ കൈ... Kaylas ഇന്നലെ കിടന്ന സ്ഥലത്ത് തന്നെ ആണ് കിടക്കുന്നത്...
Aparna : എന്റെ ദൈവമേ ഞാൻ തലയണ എന്ന് വിചാരിച്ചു kaylsettan ന്റെ കയ്യിൽ ആണോ കിടന്നത് 😬
അവൾ പെട്ടന്ന് അവന്റെ കയ്യിൽ നിന്ന് എണീറ്റു...
Crib ഇൽ കിടക്കുന്ന Adhi ടെ അടുത്തേക്ക് പോയി... അവൻ ഇപ്പോഴും ഉറക്കം ആണ്...അപർണ കുളിച്ചു fresh ആയി kitchen ലേക്ക് പോയി Kaylas നുള്ള coffee യും adhi ക്കുള്ള feeding bottle ഉം ആയിട്ടു വന്നു...
Feeding bottle Table ലേക്ക് വെച്ചു, kaylas അപ്പോഴേകും bathroom ന്ന് എണീറ്റ് വന്നു
Aparna : എണീറ്റോ. Coffee
അവൻ അത് വാങ്ങിച്ചു
Aparna : hospital ഇൽ പോകുന്നില്ലേ? ഞാനും വരാം
Kaylas : വേണ്ട ഞാൻ Arjun നെ വിളിച്ചിട്ടുണ്ട്.. He is a doctor... നിനക്ക് അറിയാല്ലോ...ഇന്ന് duty ഇല്ല അപ്പോൾ അവൻ വന്ന് pick ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്...
Aparna : Mmm നല്ല വേദന ഉണ്ടോ
Kaylas : ആഹ്...
അവൻ coffee കുടിക്കുമ്പോൾ aprana adhi മോനെ ഉണർത്തി feeding bottle വെച്ചു കൊടുത്തു...
Adhi ടെ ഓരോ cute ശബ്ദങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് കണ്ട് kaylas പുഞ്ചിരിച്ചു
Kaylas : he looks like you ☺️
Aparna : ☺️
Kaylas : ഞാൻ ഇന്നലെ ഇത്തിരി over ആയി അല്ലേ
Aparna : ഇത്തിരി അല്ല ഒരുപാട്
Kaylas : 😅
Aparna : ഒരു കാര്യം പറയട്ടെ?
Kaylas : ആഹ്
Aparna : മദ്യപിച്ചു കഴിഞ്ഞാൽ kaylasettan ഒരു ചെറ്റയാണ് 😂
Kaylas : എന്റെ മുഖത്ത് നോക്കി ചെറ്റേ എന്ന് വിളിക്കുന്ന ആദ്യത്തേ ആള് നീയാ..ഭാര്യ ആയിപ്പോയില്ലേ... അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു...
Aparna : *blush*
Kaylas : ഇതെന്താ കവിളൊക്കെ ചുവന്ന് ഇരിക്കുന്നെ?..
Aparna ഒന്ന് ഞെട്ടി.. കൈക്കൊണ്ട് കവിൾ മറച്ചു പിടിച്ചു