Evening >>>
Arjun.. തെക്കേപുരക്കൽ ലേക്ക് എത്തിയിട്ടുണ്ട്... കല്യാണത്തിനു ക്ഷണിക്കാൻ വന്നതാണ്
Arjun : Aunty ഇല്ലെടാ?
Kaylas : ആർക്ക് അറിയാം...
Arjun : വിളിക്ക്
Kaylas : Appu ഒന്ന് വിളിക്ക്
Aparna : Mm
അവൾ അവരെ വിളിക്കാനായിട്ട് പോയി...
Arjun : അപ്പോൾ marrage നു തലേന്ന് തന്നെ എത്തില്ലേ നിങ്ങൾ?
Kaylas : ആഹ് നോക്കാം
Arjun : അത് എന്ത് വർത്താനം ആണ്... നിനക്ക് ആകെ കൂടെ ഉള്ള ഒരു നൻപൻ അല്ലേടാ ഞാൻ
Kaylas : Ohhhh വന്നേക്കാം
Arjun : വരണം അല്ലെങ്കിൽ ഈ connection ഇതോടെ നിക്കും
Kaylas : 😑
Arjun : മോൻ എവിടെ?
Kaylas : അവൻ ഉറങ്ങുവാ...
Arjun : തലേന്ന് haldi ഒക്കെ ഇണ്ട്... Green valley resort ഇൽ വെച്ച...
Kaylas : ആഹ് green valley എനിക്ക് അറിയാം
Arjun : ഹാ പിന്നെ.. താലികെട്ട് അമ്പലത്തിൽ വെച്ച... അമ്മക്ക് ഒരേ നിർബന്ധം കുടുംബക്ഷേത്രത്തിൽ വെച്ച് നടത്തണം എന്ന്
Kaylas : അതാ നല്ലത്...
അപ്പോഴേകും anu ഉം shobha യും അങ്ങോട്ട് വന്നു
Shobha : Arjun... എന്തൊക്കെ ഉണ്ട് വിശേഷം
Arjun : സുഖവാ aunty... ഇവിടെയോ
Shobha : ഓഹ് ഇവിടെ എന്തോന്ന് സുഖം
Arjun : anupama ഇവിടെ ഉണ്ടായിരുന്നോ
Anu : ☺️
Arjun : naran uncle?
Shobha : narettan office ല മോനെ