CHAP - 08🔏

1.1K 166 59
                                    

NXT MORNING >>>

Aparna രാവിലെ തന്നെ coffee യുമായിട്ട് kaylas ന്റെ Room ലേക്ക് പോയി....

*knock* *knock*

Kaylas വാതിൽ തുറന്നു

Kaylas : Mrng

Aparna : ☺️Mrng

Kaylas : 😊

Aparna : ഇന്നും Breakfast skip ചെയ്യാൻ ആണോ plan?

Kaylas : കഴിക്കണോ?

Aparna : വേണം...

Kaylas : കഴിച്ചേക്കാം...

അവർ പരസ്പരം ഒന്ന് ചിരിച്ചു അകത്തേക്ക് പോയി....

Time skips >>>>
DINING TABLE

Kaylas കഴിക്കാൻ ആയിട്ട് വന്നിരുന്നു.. ഒപ്പം kallu, naran, shobha ഒക്കെ ഉണ്ട്.. Aparna എല്ലാവർക്കും food വിളമ്പി

Shobha : ഞങ്ങൾക്ക് marrage ന് കുറച്ചു പേരെ invite ചെയ്യാൻ ഉണ്ട്.. VIPs ഒക്കെ നേരിട്ട് ചെന്ന് വിളിക്കണോല്ലോ

Kallu : mmm

Naran : Kallu... Kaylas നിങ്ങള്ടെ friends നെ വേണെങ്കിൽ വിളിച്ചോളൂ... ഇനി സമയം ഇല്ല.... 5 ദിവസമേ ഉള്ളു

Kaylas : എനിക്ക് ആരെയും അറിയിക്കാൻ ഇല്ല....

അവൻ ഭക്ഷണം കഴിക്കാതെ എണീറ്റു പോയി....

കല്യാണക്കാര്യം ഒക്കെ തകൃതിയായി നടക്കുന്നുണ്ട്.. Naran ഒരു കുറവും ഇല്ലാതെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്...

Kaylas ഇതിൽ ഒന്നും ശ്രദ്ധിക്കുന്നില്ല അവൻ അവന്റെ പുതിയ project ന് പിന്നാലെ ആണ്...

ഇതിനിടയിൽ Kaylas ഉം aparna യും തമ്മിൽ ഒരു ചെറിയ friendship ഒക്കെ ഉണ്ടായി

Kaylas, anu വിനു എതിരെ തെളിവുകൾ ഉണ്ടാക്കാൻ പല രീതിയിൽ ശ്രമിച്ചെങ്കിലും അവൾ ആ വഴികളൊക്കെ block ചെയ്യ്തു...

[ 5 DAYS LATER ]
~ NIGHT ~

നാളെ ആണ് kaylas ന്റെ marrage.... ഇന്ന് bachelor party ആണ്....
തെക്കെപുരക്കൽ മുഴുവൻ ബന്ധുക്കളെ കൊണ്ട് നിറഞ്ഞു... വീട് മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.... രാത്രിയിൽ വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്ന serial blub കൾ തിളങ്ങി....

SECOND LIFE 🔏Tahanan ng mga kuwento. Tumuklas ngayon