CHAP-26🔏

1.9K 210 174
                                    

അവൻ അവരെയും കൊണ്ട് beach ലേക്ക് ആണ് പോയത്...

അവൻ അവരെയും കൊണ്ട് beach ലേക്ക് ആണ് പോയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വൈകുന്നേരം ആയിരുന്നു...

Aparna ആ കടലിലേക്ക് നോക്കി നിന്നു.. കയ്യിൽ മോനും ഉണ്ട്... ഒരുപാട് നാളായി അവൾ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട്....
അവൾ ഇടക്ക് അവനെ ഒന്ന് നോക്കി..
അവനും കടലിലേക്ക് നോക്കി നിക്കുവായിരുന്നു...

Kaylas : നമുക്ക് അങ്ങോട്ട് ഇരിക്കാം...

Aparna : mmm

Kaylas ആദി മോനെ എടുത്തു...

അവർ ആ മണൽ പരപ്പിൽ ഇരിന്നു... അതിരില്ലാത്ത അഴിയിൽ നിന്നിരച്ചു കേറുന്ന കാറ്റ് അവളുടെ മുടിയിഴകളിൽ തട്ടി തെന്നി മാറിപോയി...

അവളുടെ പാറി പറക്കുന്ന മുടിയിഴകൾക്ക് ഇടയിലൂടെ ചിരിവിടർന്ന ചുണ്ടുകൾ അവന് കാണാം....

Kaylas ഒരു കൈയ് അവളുടെ തോളിലേക്ക് വെച്ചു... അവൾ അവന്റെ മുഖത്തേക്ക് നോക്കി...

Kaylas :  love you more...

Aparna യുടെ കവിളുകൾ പതിവ് തെറ്റിച്ചില്ല.. ചുവന്നു തുടുത്തു...

Kaylas : നിന്റെ നാണം ഇതുവരെ മാറീലെ

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...

Aparna : എനിക്ക് നാണം ഒന്നുല്ല...

Kaylas : ഉവ്വ....

അവൻ അവളെ കുറച്ചു കൂടെ ചേർത്ത് ഇരുത്തി... അവർ ഒരുപാട് നേരം ആ beach ഇൽ ഇരുന്നു...

കടലകൊറിച്ചും ഒരുപാട് സംസാരിച്ചും നേരം പോയി

തിരിച്ചു വരുമ്പോൾ അപർണക്കും മോനും ആയിട്ട് കുറച്ചു dress ഒക്കെ എടുത്തിരുന്നു....

തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോഴേക്കും ആദി മോൻ ഉറക്കമായിരുന്നു.... പുറത്ത് കൈദക്കൾ ലെ കാർ കിടക്കുന്നത് കണ്ട് അപർണയുടെ മനസ്സൊന്നു പിടഞ്ഞു... ഗീത വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി അവൾ മടിച്ചു മടിച്ചു അകത്തേക്ക് കേറി...

SECOND LIFE 🔏Where stories live. Discover now