Kaylas, Car നു പുറത്ത് aparna കുഞ്ഞിന് feed ചെയ്യുന്നത് വരെ wait ചെയ്തു...
അവൻ തിരിച്ചു car ലേക്ക് കേറി... Watch നോക്കി 12:09 ആയിരുന്നു സമയം...
Kaylas : മുഹൂർത്തം കഴിഞ്ഞു
അവൻ അത് പറയുമ്പോൾ അല്പം relaxed ആയിരുന്നു
Aparna : ഞാൻ കാരണം-
Kaylas : ഒന്ന് മിണ്ടാതിരുന്നേ...
അവൻ Car എടുത്തു... Naran ചെല്ലാൻ പറഞ്ഞതും കൊണ്ട് മാത്രം അവൻ മണ്ഡപത്തിലേക്ക് തന്നെ പോയി...
Aparna യും, kaylas ഉം മണ്ഡപത്തിലേക്ക് കേറി...
കല്യാണം കൂടാൻ വന്നവരൊക്കെ അവരെ തന്നെ നോക്കി നിന്നു... അവർ ആ മണ്ഡപത്തിത്തിനു നടുവിലൂടെ അകത്തേക്ക് കേറി...2 family യും അവർ വന്നത് അറിഞ്ഞു Room ഇൽ നിന്ന് പുറത്തേക്ക് വന്നു..
Shobha വന്നപാടെ kaylas ന്റെ മുഖത്ത് അടിച്ചു... അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് അവനെ തല്ലിയതിന്റെ ദേഷ്യം അവൻ അടക്കി പിടിച്ചു