NEXT MORNING >>>
Aparna കണ്ണുതുറന്നു.... അവളുടെ ദേഹം ആകെ വരിഞ്ഞുമുറുകുന്നത് അറിഞ്ഞാണ് ഉണർന്നത്....
അവൾ kaylas നെ കെട്ടിപിടിച്ചു കിടക്കുന്നു... അവൻ അവളെ ചേർത്തു പിടിച്ചിട്ടുണ്ട്& both are nak3d
Aparna ഞെട്ടി എണീറ്റു... അവൾക്ക് അവളോട് തന്നെ ദേഷ്യവും സങ്കടവും ഒക്കെ തോന്നി...
Kaylas നെ ഇനി എങ്ങനെ face ചെയ്യും എന്നായിരുന്നു അവളുടെ tensionAparna ക്ക് ഇന്നലെ നടന്നതൊക്കെ നല്ലപോലെ ഓർമയുണ്ട്.. അവൾ അവനെ force ചെയ്തതും... അവസാനം അവൾ തളർന്നു വീണത് വരെ.. എല്ലാം ഓർമയുണ്ട്..
Kaylas അനങ്ങുന്നത് കണ്ട് ഉണരുവോ എന്ന് പേടിച്ചു അവൾ വേഗം dress ഒക്കെ എടുത്തിട്ട് ഒരു towel ഉമായി bathroom ലേക്ക് കേറി...
Dress മാറി shower നു താഴെ നിന്നു.. നേരെ ഒരു വല്യ കണ്ണാടി ഉണ്ട്.. അതിൽ അവളുടെ പ്രതിപിമ്പം അവൾ കണ്ടു...
കഴുത്തിൽ രണ്ട് മൂന്ന് പാട് ഉണ്ടെന്ന് അല്ലാതെ വേറൊന്നും ഇല്ല
റോഷന്റെ വികാരങ്ങളെ തൃപ്തിപെടുത്താൻ അവൻ അവളുടെ ദേഹത്തു മുറിവുകൾ ഉണ്ടാകുമായിരുന്നു... ഇതുപോലെ shower നു കീഴിൽ നീറിപൊളിയുന്ന ശരീരവുമായി നിന്നിട്ടുണ്ട് അവൾ...
Shower ഇൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിനാടൊപ്പം ചൂട് കണ്ണീര് ഒലിച്ചിറങ്ങി...
അവൾ ഒരു കുറവായിട്ട് കണ്ട ഈ ശരീരത്തെ kaylas ഇന്നലെ എത്ര മാത്രം സ്നേഹിച്ചു എന്നവൾ കണ്ടതാണ്....
മുറിപ്പാടുകളിൽ ഓരോ തവണ അവന്റെ ചുണ്ട് അമരുമ്പോഴും ആ പാട് എന്നെന്നേക്കുമായി മഞ്ഞു പോയി എന്നവൾക്ക് തോന്നി....Aparna : * Kaylasettan എന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാകും? പക്ഷെ ഇന്നലെ..... ഇന്നലെ ആ സ്നേഹം ശെരിക്കും അറിഞ്ഞതാ... ആ കണ്ണിൽ ഞാൻ വെറുപ്പ് കണ്ടിരുന്നില്ല.... എങ്കിലും ഞാൻ force ചെയ്തിട്ട് അല്ലേ... എന്നെ പറ്റി മോശം ആയിട്ട് എന്തെങ്കിലും ചിന്തിച്ചു കാണുവോ *
നീണ്ട ചിന്തകൾക്ക് ഒടുവിൽ അവൾ കുളിച്ചു പുറത്തേക്ക് വന്നു...
Kaylas ഉണർന്നതിനു മുൻപ് താഴേക്ക് പോണം അതായിരുന്നു പ്ലാൻ.. പക്ഷെ അവൻ ഉണർന്ന് അവൾക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു