Kaylas ഉം അപർണയും കുഞ്ഞും അമ്പലത്തിൽ നിന്ന് തിരികെ വരുമ്പോഴേക്കും kallu വും നരനും കൂടെ വീട് മുഴുവൻ അലങ്കരിച്ചിരുന്നു....
വന്ന് കേറിയപ്പോൾ തന്നെ glitter pop പൊട്ടിച്ചു...
Kallu : HAPPY B'DAY TO YOU.... 🎶
Naran : Happiee B'day to uh adhi monee....🎶
Kallu aparna യുടെ അടുത്ത് ചെന്ന് അപര്‍ണയെയും ആദിയെയും Cake ന് മുന്നിലേക്ക് കൊണ്ട് നിർത്തി... Naran വന്ന് Kaylas നെയും അവരുടെ അടുത്തേക്ക് കൊണ്ട് നിർത്തി....
Aparna അപ്പോഴും നിറകണ്ണുകളോടെ നരനെ നോക്കുവായിരുന്നു
Naran : എന്താ മോളെ? എന്ത് പറ്റി?
Aparna : ഇതിനൊക്കെ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക്... അറിയില്ല
Naran : ഇതിന് എന്തിനാ നന്ദി പറയണേ? എന്റെ കൊച്ച് മോന്റെ പിറന്നാൾ ഞാൻ ആഘോഷിക്കണ്ടേ...
Kallu : അങ്ങോട്ട് cake cut ചെയ്യിക്ക് appu
Aparna Kaylas ന്റെ മുഖത്തേക്ക് നോക്കി... അവൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
Aparna : uncle തന്നെ adhi മോനെ കൊണ്ട് cut ചെയ്യിപ്പിച്ചാൽ മതി...
Naran : നിങ്ങൾ mummy യും Daddy യും കൂടെ ചെയ്യുന്നത് അല്ലേ അതിന്റെ ഒരു ഇത് ..
Kaylas : ഞങ്ങൾക്ക് അതിനെക്കാൾ സന്തോഷം Daddy ചെയ്യുന്നത് ആണ്..
Aparna ആദി മോനെ നരന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു... ആദിയുടെ കണ്ണ് അവിടെ ഒക്കെ decorated ചെയ്തിരിക്കുന്ന balloons ഇൽ ഒക്കെ ആയിരുന്നു