CHAP-22🔏

1.9K 212 167
                                    

2 Day's later >>>

EVENING

ഇന്നാണ് Arjun ന്റെ bachelor party.... Green Alley ഇൽ വെച്ചാണ്.. Kaylas വൈകുന്നേരം ആയിട്ടും വീട്ടിൽ എത്തിയിട്ടില്ല.. പക്ഷെ അപർണയെ വിളിച്ചു ready ആകാൻ പറഞ്ഞിരുന്നു...ഇന്ന് അവർ മാത്രമേ പോകുന്നുള്ളൂ...

Aparna, ആദിമോനെ ഉടുപ്പ് ഒക്കെ ഇട്ടുകൊടുത്തു bed ഇൽ ഇരുത്തി...
അവൾക് saree ഉടുക്കണമായിരുന്നു....
പക്ഷെ ആദിമോൻ സമ്മതിക്കുന്നില്ല... അപർണ എടുക്കാൻ വേണ്ടിയിട്ട് അവൻ വെറുതെ ഇരുന്നു അങ്ങ് കരയുവാ...

Aparna : കരയല്ലേടാ വാവേ.... കരയല്ലേ... അമ്മ saree ഇരിക്കട്ടെ.. എന്നിട്ട് എടുക്കാട്ടോ....

അവൾ അവനെ Bed ഇൽ ഇരുത്തി

Aparna : കരയല്ലേ അമ്മ ഇപ്പോൾ എടുക്കാട്ടോ

പെട്ടന്ന് ആരോ വാതിൽ തുറന്നു.....aparna പ്ലീറ്റ് എടുക്കാത്ത സാരിടെ തലപ്പ് തോളിലേക്ക് ഇട്ടു...

വന്നത് Anu ആയിരുന്നു...

Aparna : നീ എന്താ ഇവിടെ?

Anu : നീ മോനോട് സംസാരിക്കുന്നത് കേട്ടിട്ട് വന്നതാ..
മോനെ ഞാൻ എടുത്തോളാം നീ ready ആകു

Aparna : അല്ല അത്‌

Anu : സാരില്ല

Aparna : * ഇതിന് എന്ത് പറ്റി *

അവൾ സാരീ ഉടുക്കുന്നത് തുടർന്നു....

Anu : why are u wearing this?

Aparna : ഇതിന് എന്താ കുഴപ്പം?

Anu : wear something hot... Party അല്ലേ

Aparna : എയ്യ് എനിക്ക് revealing ആയിട്ടുള്ള dress ഒന്നും ഞാൻ ഇടാറില്ല

Anu : Kaylas likes it... അവന് കുറച്ചു Hot ആയിട്ടുള്ള dress ഒക്കെ ഇടുന്നത് ഇഷ്ടവാ

Aparna : എനിക്ക് എന്റെ comfort കൂടെ നോക്കണ്ടേ

Anu : Oh

Aparna saree ടെ പ്ലീറ്റ് എടുത്തു...

Anu : you are right.. ഈ അവസ്ഥയിൽ saree ഉടുക്കുന്നതാ നല്ലത്

Aparna : ഏത് അവസ്ഥ?

Anu : അല്ല delivery കഴിഞ്ഞിട്ട് അതികം ആയില്ലലോ... വയറൊക്കെ ചാടി.. Post delivery mark ഒക്കെ ഉണ്ട്... Breast ഇടിഞ്ഞു തൂങ്ങിയിട്ടുണ്ട്....

Aparna അവളുടെ സ്വന്തം ശരീരം കണ്ണാടിയിൽ നോക്കി....
Anu പറഞ്ഞത് ശരി ആണെന്ന് അവൾക് തോന്നി...

SECOND LIFE 🔏Donde viven las historias. Descúbrelo ahora