ഒരു മാസം കടന്നു പോയി...
ഇന്ന് kallu വിന്റെയും aakash ന്റെയും engagement ആണ്..
പൊരുത്തം ഇല്ലാത്ത രണ്ടു മനസ്സുകൾക്ക് പരസ്പരം മനസ്സിലാക്കാൻ ഒരു അവസരം കൊടുക്കാൻ അവർ കയ്കോർത്തു... അവർ സ്വയമേ ഒരു പരീക്ഷണത്തിന് മുതിർന്നു....
ജീവിതം തന്നെ ഒരു പരീക്ഷം ആണെല്ലോ..
അമ്പലത്തിൽ വെച്ചാണ് ചടങ്ങ്
മുഹൂർത്തം ആകുന്നതേ ഉള്ളു...
കല്ലുവും ആകാശും ഒരു ചെറിയ photoshoot section ഇൽ ആയിരുന്നു...
ഇടക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്
: kalyani madam ഒന്ന് hug ചെയ്യുവോ sir നെ?
Kallu, akash നെ ഒന്ന് ഇരുത്തി നോക്കിയ ശേഷം എത്തി പിടിച്ചു അങ്ങും ഇങ്ങും തൊടാതെ ഒന്ന് കെട്ടിപിടിച്ചു...
Akash : എടുക്കണോ ഞാൻ?
Kallu : ഒന്ന് പോടോ... Camera ഇൽ നോക്കി നിൽക്ക്
Akash : എനിക്ക് നിന്റെ സ്വഭാവം തീരെ പിടിക്കുന്നില്ല കേട്ടോ
Kallu : പിടിക്കേണ്ട
Akash അവളുടെ കൈതട്ടി മാറ്റി...
Akash : അതേയ്... ഈ engagement ഒരു experiment ആണ്.. നിന്റെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ ഇത് Fail ആകും... ഒരു relation ആകുമ്പോൾ കുറച്ചൊക്കെ respect ഒക്കെ ആകാം