CHAP-12🔏

1.4K 184 144
                                    

MORNING >>>

രാത്രിയിൽ രണ്ടിനും ഉറക്കം ഇല്ലാത്തത് കാരണം kaylas സും aparna യും ഉണർന്നിട്ടില്ല.. Adhi മോൻ രാവിലെ ആയപ്പോൾ ആണ് Aparna ക്ക് rest കൊടുത്തത്.. അതുകൊണ്ട് അവളും ഉണർന്നിട്ടില്ല

*knock* knock*

വാതിൽ തട്ടുന്ന ശബ്ദം കെട്ട് അപർണ ഞെട്ടി ഉണർന്നു... അവൾ clock ലേക്ക് നോക്കി 7:30 ആയിരുന്നു

Aparna : എന്റെ ദൈവമേ shobha aunty ക്ക് ഇനി ഇത് മതി

അവൾ മറ്റൊന്നും ചിന്തിച്ചില്ല വേഗം ചെന്ന് door തുറന്നു

Shobha : കല്യാണം കഴിഞ്ഞതോടെ നീ ഇവിടുത്തെ റാണി ആയിപോയി അല്ലേടി? വെയിൽ തട്ടീട്ടും കിടന്ന് ഉറങ്ങുവാ...

Aparna : ആ-അത്‌....

Shobha അപ്പോഴാണ് മുറിക്ക് ഉള്ളിലേക്ക് ശ്രദ്ധിച്ചത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Shobha അപ്പോഴാണ് മുറിക്ക് ഉള്ളിലേക്ക് ശ്രദ്ധിച്ചത്... Kaylas നിലത്ത് blanket വിരിച്ചാണ് കിടക്കുന്നത്

 Kaylas നിലത്ത് blanket വിരിച്ചാണ് കിടക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Shobha : അത്‌ ശെരി.. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്.. കെട്ടിയോൻ താഴെ നിലത്തും.. ഭാര്യ കട്ടിലിലും.😌 ശെരി എന്നാ...

അവർ താഴേക്ക് പോയി



Aparna പതിവ് പോലെ  kitchen ഇൽ ആണ്..

ഇന്ന് Naran ന്റെ parents മരിച്ചിട്ട് 13 വർഷം തികയുന്നു.. ഒരു Car accident ആയിരുന്നു.. അന്നേ ദിവസം തെക്കെപുരക്കൽ നിന്ന് ആരും പുറത്ത് പോകാറില്ല...

SECOND LIFE 🔏Where stories live. Discover now