Car ന്റെ glass താഴ്ന്ന് അവൾ കണ്ടത് പരിചിതമായ ഒരു മുഖം ആയിരുന്നു...
![]()
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
Kaylas : aparna എന്ത് പറ്റി?Aparna : kaylasetta.. കുഞ്ഞിന് തീരെ വയ്യ
Kaylas : നീ Car - ഇൽ കേറ്.. Hospital പോകാം..
അവൾ കുഞ്ഞുമായി car ലേക്ക് കേറി....
അടുത്തെങ്ങും ഒരു hospital ഉം കാണാതെ വന്നപ്പോൾ രണ്ടുപേരും panick ആകാൻ തുടങ്ങി... കാരണം കുഞ്ഞിന് നല്ല ശ്വാസതടസ്സം ഉണ്ട്....
![]()
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
Aparna : മോനെ ആദി... എണീക്കട.. അമ്മേയെ പേടിപ്പിക്കല്ലേ....അവൾ ഇരുന്ന് കരയുന്നത് drive ചെയുന്നതിനു ഇടക്ക് അവൻ ശ്രദ്ധിക്കുന്നുണ്ട്...
Aparna : ഒന്ന് വേഗം പോ kaylasetta
Kaylas : Ahh...
അവർ ഒരുപാട് ദൂരം പോയപ്പോൾ ഒരു government hospital കണ്ടു
Aparna : ദേ hospital
Kaylas : അത് government hospital അല്ലേ, നമുക്ക് എന്തെങ്കിലും നല്ല hospital ഇൽ പോകാം
Aparna : ഇവിടെ അടുത്ത് വേറെ hospital ഒന്നും ഇല്ലെങ്കിലോ?... ഇവിടെ മതി please...
Kaylas കുഞ്ഞിന്റെ അവസ്ഥ കണ്ട് താല്പര്യം ഇല്ലെങ്കിലും Car, government hospital ലേക്ക് തിരിച്ചു....
Morning : 4:00
അവർ കുഞ്ഞുമായിട്ട് Op യുടെ മുന്നിൽ വന്നു നിന്നു.. അവിടെ ഒരു nurse നിൽക്കുന്നുണ്ട്
![](https://img.wattpad.com/cover/366296029-288-k128106.jpg)