CHAP - 04 🔏

1.2K 171 98
                                    

@ THEKKEPURAKKAL

അപർണയും kallu വും മോനും അമ്പലത്തിൽ നിന്ന് തിരിച്ചു വന്നു....

ഇന്നും Cook വന്നിട്ടില്ല... അതുകൊണ്ട് ആ വീട്ടിലെ എല്ലാ ജോലിയും അപർണ തന്നെ ചെയ്യേണ്ടി വന്നു..

ഇന്ന് അനുപമ വരുന്നത് കൊണ്ട് shobha അവളെക്കൊണ്ട് ഒരുപാട് അനുപമക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിച്ചു....

വൈകുന്നേരം ആയപ്പോഴേക്കും അവൾ ക്ഷീണിച്ചു മുറിയിലേക്ക് വന്നു... വിയർത്തു കുളിച്ചു നിന്ന അവൾ towel ഉമായി bathroom ലേക്ക് കേറി....

കുളിച്ചു fresh ആയി വന്നു rest എടുക്കാമെന്ന് കരുതിയാണ് വന്നത്.. പക്ഷെ ആദി മോൻ കരയാൻ തുടങ്ങി....

നടുവ് ഓടിയുന്ന വേദനയിലും ഒരു പുഞ്ചിരിയോടെ അവൾ ആ കുഞ്ഞ് ജീവനെ ചേർത്ത് പിടിച്ചു താരാട്ട് പാടി നടക്കാൻ തുടങ്ങി...

രാത്രിയും ആധിമോൻ അവളെ ഉറക്കാറില്ല.... എങ്കിലും അവൾ അതൊക്കെ ആസ്വധിക്കുന്നുണ്ട്...

*knock *knock*

വാതിൽ തട്ടുന്ന ശബ്ദം കെട്ട് അപർണ തോളിൽ ഉറങ്ങി കിടന്ന ആദി യെ bed ഇൽ കിടത്തി വാതിൽ തുറന്നു...

Aparna : kalyani ആയിരുന്നോ?

Kallu : ആഹ്.. മോൻ എന്തിയെ?

Aparna : ഉറങ്ങുവാ

Kallu : Mmm ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നോട്ടെ?

Aparna : അതിനെന്താ... ഇയാൾ കേറി വാ..

അവർ Aparna യുടെ മുറിയിലേക്ക് കേറി...

Kallu : സത്യം പറഞ്ഞാൽ Anupama ഇങ്ങോട്ടു വരുന്നത് അറിഞ്ഞത് കൊണ്ട ഞാൻ ഇങ്ങോട്ടു പോന്നത്..

Aparna : അതെന്താ

Kallu : എനിക്ക് ഇഷ്ടമല്ല അവളെ..നാശം

Aparna : kaylas ചേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി അല്ലേ... അങ്ങനൊക്കെ പറയാവോ

 അങ്ങനൊക്കെ പറയാവോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
SECOND LIFE 🔏Where stories live. Discover now