CHAP-18🔏

1.5K 207 291
                                    

NEXT MORNING >>>>

കൈലാസും അപർണയും കുഞ്ഞും എങ്ങോട്ടോ പോകാൻ READY ആയി താഴേക്ക് വന്നു.. Shobha വായിച്ചു കൊണ്ടിരുന്ന പാത്രം മടക്കി വെച്ചു എനിക്കുന്നത് കണ്ടാണ് kallu ഉം അത്‌ ശ്രദ്ധിക്കുന്നത്

Shobha : എങ്ങോട്ടാ?

Aparna : ആ-

Kaylas : വെറുതെ ഒന്ന് പുറത്ത് പോകാമെന്നു കരുതി

Shobha : നീ ഇന്ന് office ഇൽ പോകുന്നിലെ?

Kaylas : ഇല്ല

Aparna : kallu പോയിട്ട് വരാം

Kallu : mmm

അവർ പുറത്തേക്ക് പോയി... Kaylas ന്റെ കൂടെ കാറിൽ കേൾക്കുമ്പോൾ അപർണയുടെ മുഖം വിടർന്നു നിന്നു...

അവർ aparna യുടെ വീട്ടിലേക്ക് പോകുവാണ്... അവളുടെ അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന സ്ഥലത്തേക്ക്....

Adhi മോൻ drive ചെയ്തോണ്ടിരിക്കുന്ന kaylas ന്റെ മടിയിലേക്ക് ചാടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും നടന്നില്ല... അവസാനം ചിണുങ്ങി കരഞ്ഞു ഉറങ്ങിപ്പോയി ആള്...

ഉച്ചതിരഞ്ഞതോടെ അപർണയുടെ നാട് എത്തിയിരുന്നു... ഇനി ഒരു അല്പം ദൂരം കൂടിയേ ഉള്ളു...

Kaylas : ഇങ്ങോട്ടു തന്നെ അല്ലേ

Aparna : ആഹ് അതെ ... Left side ലെ റോഡ്

അവൻ അവള് പറയുന്നത് അനുസരിച്ചു car മുന്നോട്ട് drive ചെയ്തു....
പക്ഷെ പോരുമ്പോൾ ഉണ്ടായ സന്തോഷം ഒന്നും അവളുടെ മുഖത്ത് ഇല്ല... നല്ല വിഷമം ഉണ്ട് അവൾക്ക്... അവൾ ഇടക്കൊക്കെ kaylas നെ നോക്കുന്നും ഉണ്ട്

Kaylas : എന്താ appu?

Aparna : ഒന്നുല്ല

Kaylas : മുഖത്ത് നല്ല വിഷമം ഉണ്ടെല്ലോ... Amma യെ ഓർമ വന്നോ

Aparna : വന്നു... പക്ഷെ അതല്ല കാരണം

Kaylas : പിന്നെന്താ?

Aparna : അത്‌...

Kaylas car നിർത്തി..

Kaylas : എന്താ?

Aparna : നാട്ടുകാരൊക്കെ നമ്മളെ ഒരുമിച്ചു കാണുമ്പോൾ എന്തെങ്കിലും പറയും

Kaylas : എന്ത് പറയാൻ?

Aparna : ....

Kaylas : എടി ഞാൻ കൂടെ ഉണ്ടെല്ലോ കൂടെ... പിന്നെന്താ...

SECOND LIFE 🔏Where stories live. Discover now