2 DAYS LATER >>>
@ തെക്കെപുരക്കൽ
അപർണ ഇപ്പോൾ നല്ല happy ആണ്... കാരണം അവളുടെ ജീവിതത്തിൽ മുൻപ് ഉണ്ടായിരുന്ന ഒരു ഒറ്റപ്പെടൽ ഇല്ല
Kaylas രാവിലെ office ഇൽ പോകും, അവന്റെ എല്ലാ കാര്യങ്ങളും Aparna തന്നെ ആണ് നോക്കുന്നത്..
Kaylas office ന്ന് വരുമ്പോഴേക്കും ഇല്ലാരും കിടന്നു കാണും... Aparna അവനെ wait ചെയ്തിരിക്കും... എന്നിട്ട് ഒരുമിച്ചു കഴിക്കും... ഒരുപാടു സംസാരിക്കും..They are good friends now!
NIGHT >>>
Aparna യും kallu ഉം പുറത്ത് പോയിട്ട് തിരികെ വന്നിട്ടേ ഉള്ളു... Naran നെ കൂട്ടിയാണ് പോയത്.. കുഞ്ഞിന് ഒരുപാട് ഉടുപ്പുകളും crib ഉം ഒക്കെ അവർ വാങ്ങി....
രാത്രി ഒരുപാട് നേരമായിട്ടും kaylas നെ കാണാൻ ഇല്ല...
അതുകൊണ്ട് അപർണ ഇപ്പോഴും kaylas നെ wait ചെയ്ത് ഇരിക്കുവായിരുന്നു....@ I S R O
Kaylas ഇപ്പോൾ ഒരു theory present ചെയ്ത് കൊണ്ടിരിക്കുവായിരുന്നു...
അവൻ Nasa യിൽ നിന്ന് ഇങ്ങോട്ടു പോന്നത് തന്നെ ഈ Project നോടുള്ള താൽപ്പര്യം കൊണ്ടാണ്
Kaylas : ഇവിടെ ഈ southern region പല പ്രവശ്യമായി വ്യത്യസ്തമായ radiation നുകൾ കണ്ടിട്ടുണ്ട്...ഈ കാണുന്നത് satellites പുറത്ത് വിട്ട picture ആണ്... രണ്ടും related To UFO's... That means അവിടെ alien കൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്
JOHN MATHEW
SCIENTISTSKaylas : we gonna try to make a communication
John : നിന്റെ confidence ഞാൻ സമ്മതിക്കുന്നു മോനെ Kaylas . . . വിഡ്ഢിത്തം ആണെങ്കിലും എണീറ്റ് നിന്നു പറയാൻ ഉള്ള മനസ്സിനെ ഞാൻ appreciate ചെയ്യുന്നു..
Kaylas : Mr John?
John : ഞാനി ISRO ഇൽ work ചെയ്യാൻ തുടങ്ങീട്ട് വർഷങ്ങൾ...ഈ Alien എന്ന് പറഞ്ഞാൽ even അത് ഒരു കോശം മാത്രം ഉള്ള ഒരു bacteria ആണെകിൽ പോലും.. That's an alien... എന്റെ ഇത്രയും വർഷത്തെ experience ഇൽ ഞാൻ പറയുവാ.. നിങ്ങളൊക്കെ പറയുന്ന പോലെ മാനവരാശിക്ക് സ്വപ്നം കാണാൻ കഴിയാത്ത technology's കൊണ്ട് നിറച്ച ഒരു super world... ഇതൊക്ക വെറും സങ്കല്പികം മാത്രം ആണ്...