CHAP - 06🔏

1.4K 175 162
                                    

Arjun , Kaylas നെ അവന്റെ വീട്ടിൽ കൊണ്ട് വന്നു, രാത്രി ഒരുപാട് വൈകി...

Kaylas : നീ പൊക്കൊ

Arjun : വേണ്ട നിന്നെ ഞാൻ വീടിന് അകത്തേക്ക് ആക്കീട്ടെ പോകുന്നുള്ളൂ

Kaylas : വേണ്ട നീ പൊക്കൊ... ഞാൻ പൊക്കോ..ളാം

Arjun : എടാ നിനക്ക് നിക്കാൻ പോലും വയ്യ.. അടിച്ചു off ആണ്

Kaylas : എനിക്ക് ഒരു കുഴ...പ്പവും ഇല്ല.... നീ പൊക്കൊ...*hiccup*

Arjun : ഉറപ്പാണല്ലോ അല്ലേ?

Kaylas : നീ പോ അളിയാ...

Arjun kaylas ന്റെ car park ചെയ്ത്... അവന്റെ സ്വന്തം car എടുത്തു

Arjun : പോ...

Kaylas : ഞാൻ പൊക്കോളാം... നീ പോ...

Arjun : bye

Kaylas : ha✋

Arjun അവിടെ നിന്നും പോയ്‌

Kaylas നേരെ door bell ന് അടുത്തേക്ക് പോയി

അവൻ ഒരുപാട് തവണ doorbell അടിച്ചിട്ട് ആണ് വാതിൽ തുറന്നത്... മറ്റുള്ളവർ ഉറങ്ങിയിരുന്നു.. വാതിൽ തുറന്നത് aparna ആണ്
അവൾ വാതിൽ തുറന്നപ്പോൾ വാതിലിന് side ഇൽ ചാരി കണ്ണടച്ചു നിന്നു എന്തൊക്കെയോ പറയുവായിരുന്നു അവൻ

 വാതിൽ തുറന്നത് aparna ആണ്അവൾ വാതിൽ തുറന്നപ്പോൾ വാതിലിന് side ഇൽ ചാരി കണ്ണടച്ചു നിന്നു എന്തൊക്കെയോ പറയുവായിരുന്നു അവൻ

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Kaylas : Hi mummy... ഞാൻ കുടി.. ച്ചിട്ടുണ്ട്... Mummy ക്ക്.. എന്നെ തല്ലാണോ?

Aparna : അകത്തേക്ക് കേറുന്നില്ലേ...

Kaylas ശബ്ദം കെട്ട് കണ്ണുതുറന്നു നോക്കി

Kaylas : നീയോ..?

Aparna : അവരൊക്കെ ഉറങ്ങി....

Kaylas : ഉറങ്ങിക്കാണും... I know.... എന്നെ അങ്ങനെ ഇവിടെ ആരും wait ചെയ്ത് ഇരിക്കാറില്ല....

Aparna : ....

Kaylas : Ahhh u know... ഞാൻ ഇന്ന് അന്റെ ഭാവി വധു നെ കണ്ടു... അവള് വേറെ ഒരുത്തന്റെ കൂടെ.... Heh *smirk*

SECOND LIFE 🔏Donde viven las historias. Descúbrelo ahora