CHAP - 07🔏

1.3K 170 80
                                    

Anu ന്റെ family തെക്കെപുരക്കൽ എത്തി... രണ്ടു family യുമായി ഇപ്പോൾ കല്യാണത്തിന്റെ കാര്യം സംസാരിച്ചു ഇരിക്കുവാണ്....

Anu ന്റെ family വന്നപ്പോൾ തന്നെ naran, kaylas നെ അങ്ങോട്ടേക്ക് വിളിച്ചും... അവൻ നരന്റെ അടുത്ത് ഒരു ജീവശവം പോലെ ഇരുന്നു കൊടുത്തു....

Naran : അല്ല, നമ്പൂതിരി അദ്ദേഹം വരും എന്ന് പറഞ്ഞിട്ട് വന്നില്ലാലോ?

Mohan : ഇപ്പോൾ വിളിച്ചതല്ലേ ഉള്ളു... പുറപ്പെട്ടുന്ന പറഞ്ഞെ

Geetha : ഇത്രെയും വേഗം കാര്യങ്ങൾ നടത്തണോ?

Naran : നടത്തണം... അല്ലെങ്കിൽ ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കില്ല... ഇവിടെ ഓരോരുത്തരെ എപ്പോഴും എനിക്ക് നിലക്ക് നിർത്താൻ പറ്റില്ല

Naran kaylas നെ ഒന്ന് നോക്കി.... അവൻ തല കുനിച്ചു ഇരിക്കുന്നു

Shobha : എന്നായാലും അവൾ ഇങ്ങോട്ടു വരേണ്ടത് അല്ലേ.. അതിപ്പോൾ ഇത്തിരി നേരത്തെ അയാൾ എന്താ?

Naran : അതെ

Anu : ☺️

Time Skip's

നമ്പൂതിരി എത്തിക്കഴിഞ്ഞു... അയാളെ കണ്ട പാടെ kaylas tension ആകാൻ തുടങ്ങി... അവൻ നിസ്സഹായനായി അവിടെ ഇരുന്നു

നമ്പൂതിരി : Haa കുട്ടികളുടെ കല്യാണം നടത്താൻ തീരുമാനിച്ചു അല്ലേ?

Naran : അതെ ഇനി വൈകിപ്പിക്കണ്ട എന്ന ഞങ്ങളുടെ തീരുമാനം...

നമ്പൂതിരി : Mmm അത്‌ നന്നായി...

Mohan : ഒരു മുഹൂർത്തം കുറിച്ച് തരണം...

Shobha : ഏറ്റവും അടുത്ത ദിവസം തന്നെ ആയിക്കോട്ടേ

Geetha : അതെ

നമ്പൂതിരി : ആദ്യം ഞാൻ ഒന്ന് കവടി നിരത്തി നോക്കട്ടെ

Shobha : ha

നമ്പൂതിരി അങ്ങനെ കുറെ നേരം കവടി നിരത്തി നോക്കി

നമ്പൂതിരി  :  kaylas ന് ഇപ്പോൾ നല്ല സമയം ആണ്.... ഉടനെ വിവാഹവും നടക്കും....

Shobha : അത്‌ പിന്നെ അങ്ങനെ ആയിരിക്കൂലോ.. അവന്റെ ജാതകത്തിൽ രാജയോഗം ഉള്ളതാ

നമ്പൂതിരി : പക്ഷെ kaylas ന് 28 വയസ്സ് കഴിഞ്ഞാൽ വിവാഹം നടക്കില്ല.... അതിന് മുൻപ് നടത്തണം...

SECOND LIFE 🔏Donde viven las historias. Descúbrelo ahora