CHAP-16🔏

1.5K 208 140
                                    

പെണ്ണുകാണൽ ഒക്കെ കഴിഞ്ഞു akash ന്റെ വീട്ടുകാരൊക്കെ തിരിച്ചു പോയി....
പോകാൻ നേരം akash ന്റെ കൂടെ പോകാൻ adhi മോൻ നന്നായിട്ട് ഒന്ന് ശ്രമിക്കാതെ ഇരുന്നില്ല....
കുറച്ച് നേരത്തെ കരച്ചിലിന് ശേഷം അവൻ അങ്ങ് സമാധാനപെട്ടു

NIGHT >>>

Aparna kaylas ന്റെ shirt ഒക്കെ മടക്കി വെച്ചുകൊണ്ടിരിക്കുന്നു... Kaylas adhi മോൻ അവന്റെ baby language ഇൽ എന്തൊക്കെയോ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു

ഇരുപ്പ് കണ്ടാൽ എല്ലാം മനസ്സിലായി എന്നെ തോന്നുള്ളു....

Aparna ഇടയ്ക്കക്കോ അവരെ നോക്കി ചിരിക്കുന്നും ഉണ്ട്...

സംസാരിച്ചു തളർന്നപ്പോൾ adhi മോൻ അവന്റെ daddy നെ നെഞ്ചിലേക്ക് കേറി കിടന്നു... Kaylas അപ്പോൾ phone ഇൽ പണിതോണ്ടിരിക്കുവാ.. കുഞ്ഞ് വീണു പോകാതിരിക്കാൻ ഒരു കൈ അവനിൽ പിടിച്ചിട്ടുണ്ട്

Aparna കുഞ്ഞിനെ എടുക്കാൻ വന്നപ്പോഴേക്കും അവൻ ഉറങ്ങി പോയിരുന്നു....

അവൾ കുഞ്ഞിനെ എടുത്തപ്പോൾ അവൻ പെട്ടെന്ന് ഉണർന്നു

Aparna : ohhh ohh കരയല്ലേ... അമ്മേടെ പൊന്ന് ഉറങ്ങിപോയോ

അവൾ കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു... പിന്നെയും ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് വരെ അപർണ ആവനെ തോളിൽ കിടത്തി....

ഉറങ്ങിയാ ശേഷം Crib ലേക്ക് കിടത്തി..ഇപ്പോൾ അതാണ് പതിവ്... കരയുവാണെങ്കിൽ എടുത്തു aparna യുടെ അടുത്തു കിടത്തും... വേറെയൊന്നും അല്ല KAYLAS ഉറക്കത്തിൽ കുഞ്ഞിന്റെ മുകളിൽ കയ്യോ കാലോ എടുത്ത് ഇടാതിരിക്കാൻ ആണ്....

അവൾ എന്നിട്ട് അവന്റെ അടുത്തു വന്നു കിടന്നു....
Kaylas ഇപ്പൊഴും phone ഇൽ ആണ്...

Aparna : light off ചെയ്തേക്കട്ടെ?

Kaylas : Mmm

അവൻ phone ഇൽ നിന്ന് കണ്ണെടുത്താതെ മറുപടി പറഞ്ഞു.....

Aparna : * കിടക്കുന്നില്ലേ? ചോതിക്കണോ? അല്ലെങ്കിൽ വേണ്ട *

അവൾ അവനെ ഒന്ന് നോകീട്ടു തിരിഞ്ഞു കിടന്നു...

Kaylas : Appu...

Aparna : ahh

അവൾ അവന്റെ വശത്തേക്ക് തിരിഞ്ഞു... Kaylas phone off ചെയ്ത് night stand ലേക്ക് വെച്ചു

SECOND LIFE 🔏Hikayelerin yaşadığı yer. Şimdi keşfedin