അപർണ അടുക്കളയിൽ നിന്നും ചൂട് വെള്ളം എടുത്തു ബെഡ്റൂംലേക്ക് നടന്നു...ഈ വയറും വെച്ചോണ്ട് മൂന്നാമത്തെ നിലയിൽ കേറുന്നത് risk ആയതുകൊണ്ട് kaylas ന്റെയും അപർണയുടെയും മുറി first floor ലേക്ക് മാറ്റിയിരുന്നു...
അവൾ വെള്ളം മേശപ്പുറത്തു വെച്ചു... കിടക്കയിൽ കിടന്നു ഉറങ്ങുന്ന ആദി മോന് അടുത്ത് വന്നിരുന്നു...
അവന്റെ നെറ്റിയിൽ ഒന്ന് തലോടി ഉമ്മ വെച്ചു...
അപ്പൊ അവൾക്ക് അവളുടെ ഉള്ളിൽ ചെറിയ ഒരു അനക്കം ഉണ്ടായി.... നമ്മുടെ കുഞ്ഞ് kookie ആണ്...അപർണ അവളുടെ നിറവയറിൽ കൈവെച്ചു സംസാരിക്കൻ തുടങ്ങി...
Aparna : ചേട്ടൻ ഉറങ്ങുവാ... ബഹളം വെക്കല്ലേ.... Kookie നല്ല കുട്ടി അല്ലേ....
അവൾ അവിടെ തന്നെ കൈവെച്ചു ചിരിച്ചു... ഒരുനിമിഷം ആദി മോനെ pregnant ആയിരുന്ന സമയം അവൾ അനുഭവിച്ചത് ഒന്നും ഓർക്കാതിരുന്നില്ല.....
Clock ലേക്ക് നോക്കുമ്പോൾ 12 മണി കഴിഞ്ഞിരിക്കുന്നു....
Kaylas പലപ്പോഴും വൈകി ആണ് വരാറ്.. അതുവരെ കാത്തിരിക്കാതെ കിടന്ന് ഉറങ്ങാൻ അവൻ പറഞ്ഞിട്ടുള്ളതാണ്... പക്ഷെ ആര് കേൾക്കാൻ....
അപർണ phone എടുത്തു kaylas നെ വിളിച്ചു....
Call എടുക്കുന്നുണ്ടായിരുന്നില്ല ..
Kookie : നിന്റെ Dada phone എടുക്കുന്നില്ലല്ലോ... നമ്മൾ രണ്ടാളും ഉണർന്നിരിക്കുവാണെന്ന് വല്ല ബോധവും ഉണ്ടോ നിന്റെ dada ക്ക്
അവൾ അത് പറഞ്ഞു പിന്നെയും ചിരികുമ്പോഴേക്കും doorbell ന്റെ ഒച്ച അവൾ കേട്ടു
അവൾ വേഗം ചെന്ന് വാതിൽ തുറന്നു...