CHAP-27🔏

2.3K 218 147
                                    

Kaylas kallu വന്നത് കണ്ടിട്ട് അപർണയെ ഒറ്റക്കാക്കി പോയി... ഇപ്പോൾ kitchen ഇൽ aparna യും kallu വും മാത്രമേ ഉള്ളു...അപർണ അവളുട maximum kallu നെ മുഖം കൊടുക്കത്തെ നിൽക്കുന്നുണ്ട്

Aparna : * ഒന്ന് പെട്ടെന്ന് ചൂടാകു*

അവൾ kettle ലേക്ക് നോക്കി നിന്നു.. Kallu കയ്യിൽ ഇരുന്നു jug താഴെ വെച്ച് അതിലേക്ക് വെള്ളം നിറച്ചു

Kallu : അപ്പോൾ ശെരിക്കും നിങ്ങൾ ഭാര്യയും ഭർത്താവിനെയും പോലെ തന്നെയാ ജീവിക്കണെ അല്ലേ?

Aparna : Mm

Aparna അവൾക്ക് മുഖം കൊടുക്കത്തെ തന്നെ അവൾക്ക് മറുപടി കൊടുത്തു...

Kallu : അയാള്ടെ സ്വഭാവം ഞാൻ പറഞ്ഞത് അല്ലേ appu?

Aparna ഇപ്രാവശ്യം അവള്ടെ മുഖത്തേക്ക് നോക്കി

Aparna : Kallu.. നിനക്ക് നിന്റെ ചേട്ടനെ ഇപ്പോഴും മനസ്സിലായിട്ടില്ല... ഒരു പാവാടി kaylasettan

Kallu : ഇന്നലെ കേറി വന്ന നിനക്ക് എന്ത് അറിയാം... അയാൾ പറഞ്ഞു തന്നത് അല്ലേ അറിയൂ

Aparna : നിനക്ക് എല്ലാം അറിയാം എന്നാണോ പറയുന്നത്?..

അവൾ അതും പറഞ്ഞു kettle കയ്യിൽ എടുത്തു...kallu നിലത്തേക്ക് നോക്കി നിന്നു

Aparna : ഞാൻ പോകുവാ

Kallu : Mm... ചെല്ല്.. ചെല്ല്... ഞാൻ കാരണം നിങ്ങളുടെ Romance നശിപ്പിച്ചതിന് sorry

Aparna : നീ.. നീ ഒന്ന് പോയെ..

Kallu : അങ്ങേർക്കോ ബോധം ഇല്ല.. നിനക്ക് എങ്കിലും സൂക്ഷിച്ചുടെ... ഇത് kitchen ആണ്.. വേറെ ആരെങ്കിലും കേറി വന്നെങ്കിലോ...

Aparna അങ്ങ് വല്ലാണ്ടായി... അവൾ ആകെ ചുവന്നു തുടുത്തു...

Kallu : ഇനി നിന്ന് ചമ്മണ്ട... പൊക്കൊ

Aparna അത്‌ കേൾക്കാൻ കാത്ത് നിന്ന പോലെ ഓടി  മുറിയിലേക്ക് പോയി.....

മുറിയിലേക്ക് വന്നപ്പോൾ കൈലാസ് ഫോൺ ചെയ്യുന്നുണ്ടായിരുന്നു.... അപർണ വരുന്നത് കണ്ട് അവൻ phone cut ചെയ്തു...

അവൾ kettle മേശക്ക് പുറത്തേക്ക് വെച്ചു... ഒരു glass വെള്ളം ഒഴിച്ച് kaylas ന് നേരെ നീട്ടി... അവൻ അത്‌ വാങ്ങിച്ചു

Kaylas :  kallu നിർത്തി പൊരിച്ചു അല്ലേ

അവൻ അപർണയെ കളിയാക്കി ചിരിച്ചു...

SECOND LIFE 🔏Where stories live. Discover now