CHAP-17🔏

1.8K 215 228
                                    

Day's skip >>>

4 മണി ആയിട്ടേ ഉള്ളു എങ്കിലും നല്ല മഴ കാരണം ഇരുട്ട് വീണിരിക്കുന്നു...

Aparna കുളിച്ചു ഈറൻ മുടിയോടെ തലതോർത്തി വന്നു... തണുപ്പ് കൊണ്ട് അവൾ ഒന്ന് വിറച്ചു... ജനാല വഴി കാറ്റ് കേറാതിരിക്കാൻ അവൾ ജനാല അടക്കാൻ ആയിട്ട് വന്നു...

പെട്ടെന്ന് മഴ പെയ്തിറങ്ങി..ഒപ്പം ഒരു car കൂടെ മുറ്റത്തേക്ക് വന്നു നിൽക്കുന്നത് കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു....

അവൾ ജനാല അടച്ചു....

Kaylas വന്ന് മുറി തുറക്കുമ്പോഴും അവൾ തലമുടി തോർത്തുന്നുണ്ട്....

അവൻ അകത്തേക്ക് കേറി വാതിൽ അടച്ചു... അവളുടെ മേൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല അവന്... ഇപ്പോൾ കുളിച്ചിട്ട് വന്നത് കൊണ്ട് shampoo ന്റെയും body wash ന്റെയും ഒക്കെ മണം ആ മുറി മുഴുവൻ പടർന്നിരുന്നു...

Aparna : ഇന്ന് എന്താ ഇത്ര നേരത്തെ...

Kaylas : അത്‌.. വെറുതെ... അവിടെ ഇരുന്നിട്ട്- പ്രതേകിച്ചു -... Mmm അല്ല.. അവിടെ ഇരിക്കുമ്പോൾ ഭയങ്കര stress...

Aparna : ഇതെന്താ കിടന്നു വിക്കുന്നെ

Kaylas : ഒന്നുല്ല...

Aparna : coffe വേണോ?

Kaylas : ആഹ് എടുത്തോ ഞാനും ഒന്നു കുളിച്ചിട്ട് വരാം

Aparna : Mmm

Kaylas കുളിക്കാനായിട്ട് കേറി.. Shower തുറന്നു അതിന് താഴെ നില്കുമ്പോഴും.. അവള്ടെ മുഖം ആയിരുന്നു അവന്റെ മനസ്സിൽ... ചുവന്ന വിറക്കുന്നു ചുണ്ടുകളും.. തണുപ്പിൽ വിളറിയ മുഖവും..നനഞ്ഞു കിടക്കുന്ന് മുടിയിഴകൾ

അവൻ ഒന്ന് തല കുടഞ്ഞു ചിന്തകളൊക്കെ മാറ്റി... വേഗം കുളിച്ചു....

പുറത്തേക്ക് ഇറങ്ങി... അവൻ shirt ഇട്ടിട്ടില്ല.. ഒരു pants മാത്രം ഇട്ടിട്ടുണ്ട്... അവൻ towel കഴുത്തിലൂടെ ഇട്ടിട്ടിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് hair dryer കൊണ്ട് മുടി ഉണക്കാൻ തുടങ്ങി....

 അവൻ towel കഴുത്തിലൂടെ ഇട്ടിട്ടിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് hair dryer കൊണ്ട് മുടി ഉണക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
SECOND LIFE 🔏Where stories live. Discover now