12.

483 57 18
                                    

ഇക്കാക്ക??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






ഇക്കാക്ക??

നേരത്തെ എന്നെ "അവൻ, ഇവൻ" എന്നൊക്കെ വിളിച്ച കക്ഷിയാണ്.ഇപ്പോൾ ദേ ഇക്കാക്ക പോലും...ഇതൊക്കെ ഓർത്ത എനിക്ക് ചിരിക്കാതിരിക്കാനായില്ല.

"ആദം..", ഞാനവൾക്ക് മറുപടി നൽകി.ശേഷം അവളുടെ കയ്യിലെ ആ ടെഡിബിയറിലേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ ഞാൻ തുടർന്നു ചോദിച്ചു,"ഇവളുടെ പേരെന്താ?"

ഹദിയയൊക്കെ അങ്ങനെയാണ്.അതായത് അവളുടെ ഓരോ ഡോളിനും ഓരോ പേരുകളാണ് അവൾ ഇട്ടിരിക്കുന്നത്.ഒരു പിങ്ക് ഹെയറുള്ള അവളുടെ ബാർബി ഡോളിനു അവൾ നൽകിയ പേര് "റോസ്"എന്നാണ്.അതിനെ അങ്ങനെ മാത്രമേ അവൾ വിളിക്കുകയുള്ളൂ..

പിന്നെ ഒരു ബ്ലൂ നിറത്തിൽ ഉള്ള ഒരു വലിയ ടെഡി കൂടി ഉണ്ട് അവൾക്ക്.അതിനെയവൾ വിളിക്കാർ "ജെന്നി" എന്നാണ്.ഇതൊക്കെ കാണുമ്പോൾ അവൾക്ക് ശരിക്കും വട്ടാണെന്നാണ് എനിക്ക് തോന്നാർ.ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ഇപ്പോൾ ഈ "നാൻ" എന്ന പേരുള്ള കുട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ എന്തിനാണ് അവളുടെ കയ്യിലെ ടെഡിയുടെ പേര് ചോദിച്ചുപോയതെന്ന് എനിക്ക് തന്നെ അറിയില്ല.

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും  ഇപ്പോൾ ഈ "നാൻ" എന്ന പേരുള്ള കുട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ എന്തിനാണ് അവളുടെ കയ്യിലെ ടെഡിയുടെ പേര് ചോദിച്ചുപോയതെന്ന് എനിക്ക് തന്നെ അറിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പക്ഷെ എന്റെയാ ചോദ്യം കേട്ടതും "നാനി" ന്റെ മുഖം ഉടൻ അത്ഭുതം കൊണ്ടെന്ന പോലെ നന്നായി വിടർന്നു വന്നു, "ഇവളല്ല, ഇവനാ.." പിന്നീടവൾ എന്തോ വലിയ തമാശ കേട്ടെന്ന മട്ടിൽ സ്വന്തം കൈകൾ കൊണ്ട് വാ പൊത്തി എന്നെ നോക്കി കളിയാക്കി ചിരിച്ചുതുടങ്ങി.

സർപ്രൈസ്(Malayalam ShortStory)Where stories live. Discover now