13.

627 66 50
                                    

ലോകത്തിൽ പല തരത്തിലുള്ള ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





ലോകത്തിൽ പല തരത്തിലുള്ള ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും.കൂടാതെ അതിൽ ഓരോരുത്തർക്കും കാണും മറ്റുള്ളവരിൽ നിന്നും എന്തെങ്കിലുമൊക്കെ വിത്യസ്തമായി ഓരോ ശീലങ്ങളും ...

അങ്ങനെ നോക്കുമ്പോൾ എനിക്കുമുണ്ട്‌ ഒരു പ്രത്യേക ശീലം.പിന്നെ എനിക്കീ ശീലം വളരെ ചെറുപ്പം മുതലേ ഉള്ളതാണ്.

അതായത് എനിക്ക് വിശന്നാൽ അത് ഏത് സമയമായാലും ഉടൻ പോയി കിച്ചണിൽ പോയി വല്ലതും കഴിക്കണം. ..

അത് ഏത് സമയമായാലും...

വിശന്നാൽ എല്ലാവരും പൊതുവെ ഭക്ഷണം കഴിക്കുമല്ലോ എന്നായിരിക്കും നിങ്ങളുടെ മനസിലെ ഇപ്പോഴത്തെ സംശയം. പക്ഷെ നിങ്ങളിൽ എത്ര പേരുണ്ട് പാതിരാത്രികളിലോക്കെ പെട്ടെന്ന് ഞെട്ടിയുണർന്ന സമയങ്ങളിൽ വിശപ്പ് തോന്നിയാൽ ഉടൻ പോയി എന്തെങ്കിലുമൊക്കെ കഴിച്ചു അതടക്കിവെക്കുന്നവർ?

അതായത് പലരും ഉറക്കിനിടെ എത്ര തന്നെ വിശപ്പ് തോന്നിയാലും  അത് അവഗണിച്ചു വീണ്ടും കിടന്നുറങ്ങുമ്പോൾ എന്നെ പോലെ കുറച്ചു നല്ല കുട്ടികൾ ഉടൻ കിച്ചണിലേക്ക് പോയി ഫ്രിഡ്ജിൽ നിന്നും വല്ലതും തെരഞ്ഞു പിടിച്ചു അകത്താക്കിയ ശേഷം സമാധാനത്തോടെ കിടന്നുറങ്ങുന്നു.

അതായത് പലരും ഉറക്കിനിടെ എത്ര തന്നെ വിശപ്പ് തോന്നിയാലും  അത് അവഗണിച്ചു വീണ്ടും കിടന്നുറങ്ങുമ്പോൾ എന്നെ പോലെ കുറച്ചു നല്ല കുട്ടികൾ ഉടൻ കിച്ചണിലേക്ക് പോയി ഫ്രിഡ്ജിൽ നിന്നും വല്ലതും തെരഞ്ഞു പിടിച്ചു അകത്താക്കിയ ശേഷം സമാധാനത്തോടെ കിടന്നുറങ്ങുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
സർപ്രൈസ്(Malayalam ShortStory)Where stories live. Discover now