17.

464 71 65
                                    

ആദം;

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






ആദം;

"ഗ്ലാസ്ഗ്ലാസ്കുപ്പിഗ്ലാസ്‌,
കുപ്പിഗ്ലാസിന്റെ നിറമെന്ത്?"

"....."

"കുപ്പിഗ്ലാസ്സിന്റ നിറമെന്ത്?"

"ഏഹ്?"

"കുപ്പിഗ്ലാസിന്റെ നിറമെന്ത് ആദുക്കാക്ക പറ?"

"ആഹ് ,.എനിക്കറീല്ല!"

"നിറം പറ!"

"ഡാ...അതൊക്കെ എന്നോടെന്തിനാ ചോദിക്കുന്നത്‌?"

"ഞാൻ ഉമ്മാനെ വിളിക്കണോ?"

"അയ്യോ വേണ്ട..കളിക്ക്!"

"കുപ്പിഗ്ലാസിന്റെ നിറമെന്ത്?"

"ഉം....ഗ്രീൻ!"

"അത് നേരത്തെ ആദുക്കാക്കാ പറഞ്ഞു."

"ഓഹ്..പറഞ്ഞോ...എന്നാൽ റെഡ്!"

"അതും മുന്നേ പറഞ്ഞതാ ..."

"കുന്തം! എനിക്കറിയില്ല..നിങ്ങൾ തന്നെ പറ!"

"അത് പറ്റില്ല!"

"പറ്റാൻ ഇതെന്താ പശയോ..ഒന്ന്‌ പോടാ, എനിക്ക് വയ്യ നിങ്ങളുടെ കൂടെ കളിക്കാൻ.."

എന്റെ ഈ മറുപടി കേട്ട സിനാനും ഹനാനും എന്നെ ദേഷ്യത്തോടെ മിഴിച്ചു നോക്കി.ആ കുഞ്ഞു കണ്ണുകളിൽ മുഴുവൻ എന്നെ കൊല്ലുവാനുള്ള ഭാവമായിരുന്നു.പക്ഷെ എനിക്കാകട്ടെ അതിനേക്കാൾ നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

പക്ഷെ എനിക്കാകട്ടെ അതിനേക്കാൾ നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
സർപ്രൈസ്(Malayalam ShortStory)Where stories live. Discover now