20.

430 57 69
                                    

ഇത് ഞാൻ എഡിറ്റ് ചെയ്തിട്ടില്ല..Will edit it when I am doing well.I am publishing this because I don't want it to be too late 😒.

ഞാൻ നീട്ടിപ്പിടിച്ച ചോക്ലേറ്റിലും എന്റെ മുഖത്തേക്കും മാറി മാറി നോക്കുകയായിരുന്നു നഹാന്റെ മുഖത്തു ഒരു നിമിഷം പലപല വിത്യസ്ത ഭാവങ്ങൾ മിന്നിമറയുന്നത് എനിക്ക് കാണാനായി

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.






ഞാൻ നീട്ടിപ്പിടിച്ച ചോക്ലേറ്റിലും എന്റെ മുഖത്തേക്കും മാറി മാറി നോക്കുകയായിരുന്നു നഹാന്റെ മുഖത്തു ഒരു നിമിഷം പലപല വിത്യസ്ത ഭാവങ്ങൾ മിന്നിമറയുന്നത് എനിക്ക് കാണാനായി.എന്തോ ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും പെട്ടെന്ന് അവൾ മുന്നോട്ടേക്കാഞ്ഞു എന്റെ നെറ്റിയിലെ മുറിവിലേക്ക് സൂക്ഷിച്ചു നോക്കി.ശേഷം കൈ നീട്ടി തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് അവളവിടം പതിയെ തലോടി..

എന്നെ ആശ്വസിപ്പിക്കുന്ന മട്ടിൽ...

ഞാൻ പുഞ്ചിരിയോടെ അവളുടെ ആ കയ്യെടുത്തു മാറ്റി പകരം ആ കൈകളിൽ ഞാൻ നീട്ടിയ ചോക്ലേറ്റ്സ് വെച്ച് കൊടുത്തു.ആ മുഖത്തപ്പോൾ നല്ലൊരു ചിരി വിടർന്നു വരുന്നത് പിന്നീട് ഞാൻ തൃപ്തിയോടെ നോക്കിനിന്നു.

അപ്പോഴേക്കും നഹാന്റെ ഉപ്പയും ഉമ്മയും അവളുടെ സഹോദരന്മാരും ഞങ്ങളുടെ അടുത്തെത്തിയിരുന്നു

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

അപ്പോഴേക്കും നഹാന്റെ ഉപ്പയും ഉമ്മയും അവളുടെ സഹോദരന്മാരും ഞങ്ങളുടെ അടുത്തെത്തിയിരുന്നു.ഞങ്ങളുടെ രണ്ടുപേരുടെ മുഖത്തെ ഒരേപോലുള്ള ചിരി കണ്ട് നഹാന്റെ ഉമ്മ അത്ഭുതത്തോടെ ഞങ്ങളെ നോക്കിയെങ്കിലും എന്തോ അവരൊന്നും ഞങ്ങളോട് അന്വേഷിക്കാൻ നിന്നില്ല.

സർപ്രൈസ്(Malayalam ShortStory)Onde histórias criam vida. Descubra agora