Devils ❤️ Love

219 1 0
                                    

ഭാഗം : 1
----------
Happy തന്നെ തേടിവന്ന പെണ്ണ് ഉടൽ അറിയുന്ന തിരക്കിൽ ആരുന്നു...

ഒരു പെണ്ണിനും താങ്ങാൻ കഴിയുന്ന വേദനക്ക് അപ്പുറം ആയിരുന്നു അവന് അവളിൽ തീർത്തുകൊണ്ട് ഇരുന്നത്

അവന്റെ സ്വത്തുo, ശരീരവുo അവളെ കൊതിപ്പിച് കൊണ്ട് ഇരുന്നത് കൊണ്ട് മാത്രം അവൾ ആ വേദന സഹിച്ചു.

തന്റെ ആവശ്യംകഴിഞ്ഞപ്പോൾ അവന് അവളിൽ നിന്നും അടർന്നു മാറി. പുറത്തേക് പോയി.........

ഇപ്പോൾ ഈ ഇറങ്ങിപോയ മുതൽ ആണ് "ഹാപ്പി എബ്രഹാം കുരിശിങ്കൽ," കുരിശിങ്കൽ കാരുടെ രാജകുമാരൻ. അവന് ആണ് ഇപ്പോൾ ബസ്സിനസ്സ് ലോകത്തെ രാജാവ്........അല്ല ബസ്സിനസ്സ് ലോകത്തെ "ഡെവിൾ" ആർക്കും ഭയം തോന്നുന്ന റീയൽ ഡെവിൾ.

സകലദുശീലങ്ങളുടെയും ആൾരൂപം.... അവന്റെ കൂടെ ഒരു രാത്രിക് വേണ്ടി സ്ത്രീകൾ കാത്തുനിൽക്കുകയാണ്. ആരെയും അങ്ങോട്ട് പോയി തൊടില്ല. എന്നാൽ അവനെ തേടി ഒരു മണിക്കൂറും പെണ്ണുങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ചിലർക്ക് പണം, മാറ്റ് ചിലർക്ക് അവന് ഹരം ആണ്.... പിന്നെ കുറച്ചു പേർക് അവനെ കുരുക്കാൻ ഒരു വഴി.....

ഇപ്പോൾ അവന്റെ ചൂട്പറ്റികിടന്നവൾ ആണ്
ജൂലിയ. ജോർജ്.

അവൾ കേരളത്തിലെ അറിയപ്പെടുന്ന ഒരു മോഡൽ ആണ്..

ഹാപ്പിയോട്ഉള്ള അടങ്ങാത്ത കൊതികാരണം 2 വർഷം ആയി അവന്റെ പുറകെ ആരുന്നു. ഒരു രാത്രിക് ആയി. ഇന്നാണ് അത് പുറത്തിയായത്.........

അപ്പോൾ പിള്ളേരെ ഞാൻ പറഞ്ഞു വന്നത്. ഈ മൊതല് ആണ് നമ്മുടെ നായകൻ " happy "

                     

Happy അവിടെ നിന്ന് നേരെ പോയത് അവന്റെ ഓഫീസിലേക്ക് ആയിരുന്നു.

ടോണി എന്തായി കാര്യങ്ങൾ ടെൻഡർ  രണ്ടെണ്ണം നമുക്ക് തന്നെയല്ലേ  ( happy )

സാർ അത് ഇപ്രാവശ്യത്തെ ടെൻഡർ നമുക്കല്ല കിട്ടിയത് അത് എസ് കെ കമ്പനിക്കാണ് ( ടോണി )

നീയെന്താ പറഞ്ഞത് ആറുമാസം നമ്മുടെ കഷ്ടപ്പാട് വെറുതെ ആയിരുന്നു. നമുക്കത് കിട്ടിയില്ലെന്നോ.( happy )

അത് ഒന്നും തോന്നരുത് നമ്മുടെ ഓഫീസിനുള്ളിൽ തന്നെ ആരോ നമ്മളെ ഒറ്റുകൊടുത്തു.( ടോണി )

DEVILS ❤️ LOVE Donde viven las historias. Descúbrelo ahora