Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഋഷി (Jk) & ദക്ഷ് (v)
" സ്സ്.. "
അവൻ അവന്റെ ആൺമായിലേക്ക് ആഴ്ന്നിറങ്ങുന്നവനെ ചെർത്ത് പിടിച്ചു....ഇരുവരുടെയും ശീൽക്കാരങ്ങൾ മുറിയാകെ പരന്നു.... വീണ്ടും വീണ്ടും അവൻ അവനിൽ പടർന്നു......
" അമ്മ...... 😳😵💫"
" എന്താ ഡാ... ചെക്കാ.. പേടിച്ചു പോയല്ലോ... "
ശരത അടുക്കളയിൽ നിന്ന് ഓടിവന്നു കൊണ്ട് ചോദിച്ചു.... എവിടെ.. അവൻ ഇതൊന്നും കേൾക്കുന്നില്ല താടിക്ക് കൈയും കൊടുത്ത് എന്തോ പോയ എന്തിനെയോ പോലെ ഇരിക്കുവാണ്... എന്നാലും എന്തായിരിക്കും പോയത്...🙄🤔
" ഡാ... നിന്നോഡാ.. ചോദിച്ചേ... "
" അമ്മ.. 😨"
അവൻ വീണ്ടും അലറി... പേടിക്കണ്ട.... ശരത അവന് ഇട്ട് ഒന്ന് പൊട്ടിച്ചാതാണ്.... അപ്പോഴാണ് ചെക്കൻ സ്വപ്ന ലോകത്തു നിന്നു ഉണർന്നത്....
" എന്താ ഡാ... 😤"
പോരാളിസ് മൂഡ് ഓൺ.. എന്ന് മനസിലാക്കിയതും അവൻ അവരെ നോക്കി ഒന്ന് ഇളിച്ചു...
" 😁ഒന്നുല്ല... സ്വപ്നം കണ്ടതാ... "
" സന്ധ്യ നേരത്ത് കിടന്ന് ഉറങ്ങരുതെന്ന് പറഞ്ഞാൽ കേൾക്കരുത്... 😤"
" അമ്മ...😩 "
പോരാളി ടെ കൈയിൽ നിന്ന് കിട്ടേണ്ടതെല്ലാം കിട്ടി ബോധിച്ചു കൊണ്ട് അവൻ ബാത്‌റൂമിലേക്ക് ഓടി.....