39.🔞🖤DARK LOVE🖤🔞‼️[BL]

717 77 7
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 39

★✍️കുട്ടിതേവാൻങ്ക്

★©️protected

രാവിലെ അവർ വന്നത് അറിഞ്ഞതും ജയകൃഷ്ണൻ (ദക്ഷ് ന്റെ അച്ഛൻ...) ദക്ഷ് ന്റെ മുറിയിലേക്ക് ചെന്നു അവന്റെ കൂടെ തന്നെ കിടക്കുന്ന ഋഷി യെ കൂടെ കണ്ടതും അയാൾക് ദേഷ്യം ഇരച്ചു കയറിന്നുണ്ടായിരുന്നു...

ഇപ്പൊ ഒരു പ്രശ്നം വേണ്ട.... ആരും അറിയാതെ തന്നെ ഇത് സോൾവ് ചെയ്യുന്നതാണ് ബുദ്ധി... ജയകൃഷ്ണൻ അങ്ങനെ ചിന്തിച്ചു കൊണ്ട് തന്റെ ദേഷ്യം നിയന്ധ്രിച് താഴേക്ക് ചെന്നു....

ഉച്ചയോട് അടുത്തായിരുന്നു എല്ലാവരും ഉണർന്നത്....എല്ലാവരും ഉച്ച ഊണ്  കഴിക്കാൻ ഇരുന്നു...

ഭക്ഷണം കഴിക്കുമ്പോഴും ഋഷി യും ദക്ഷ് അടുത്തായിരുന്നു ഇരുന്നത്....
ബാക്കി ആരും അവരെ ശ്രദ്ധിക്കുന്നില്ലെങ്കിലും ജയകൃഷ്ണൻ ന്റെ കണ്ണുകൾ അവരിൽ തന്നെ ആയിരുന്നു.... ഇതൊക്കെ കണ്ട് മല്ലി ഉള്ളിൽ പുച്ഛിച്ചു...

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും ഓരോ ഭാഗത്തു പോയി ഇരുന്നു ചിലർ ഫോണിൽ കളിക്കുകയും ചിലർ ഉറങ്ങുകയും ചെയ്തു....

ദക്ഷ് ഋഷി യെയും കൂട്ടി മുകളിലേക്ക് പോയി... മുറിയിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തു....

" ഹ്മ്മ്..? "

ഋഷി ദക്ഷ് നെ നോക്കി പുരികം  പൊന്തിച്ചു എന്തെനുള്ളാ രീതിയിൽ മൂളി...അതിന് മറുപടിയായി ദക്ഷ് മീശ തുമ്പ് ഒന്ന് കടിച്ചു കൊണ്ട് ഋഷി യെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു....

" എന്താണ് മോനെ ഉദ്ദേശം.. "

ഋഷി ചോദിച്ചതും ദക്ഷ് അവനെ ബെഡിലേക്ക് തള്ളിയിട്ടു കൊണ്ട് അവന്റെ മുണ്ടിൽ പിടിച്ചു വലിച്ചു അത് ഊരി മാറ്റി...

" ദക്ഷ്... "

ഋഷി വിളിച്ചതും..

" ശ്... ഞാൻ കാണാത്തത് ഒന്നുമല്ലലോ.... "

ദക്ഷ് പറഞ്ഞു കൊണ്ട് ഇരു വരുടെയും വസ്ത്രങ്ങൾ അഴിച്ചു മാറ്റിയിരുന്നു....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now