41.★🔞🖤DARK LOVE🖤🔞‼️[BL]

1.1K 91 14
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 41

★✍️കുട്ടിതേവാൻങ്ക്

★©️protected

സിങ്കപ്പൂർ ലുള്ള ഫ്ലാറ്റ് ലേക്ക് ആണ് ഇരുവരും വന്നത്..... രണ്ടുപേരുടെയും മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു......ഡോർ ലോക്ക് ചെയ്ത് ഫ്രഷ് ആയി രണ്ടുപേരും മുറുകെ കെട്ടിപിടിച്ചു കിടന്നു... ഇരുവരുടെയും മിഴികൾ നിറയുന്നുണ്ടായിരുന്നു പരസ്പരം അറിയിക്കാതെ അവർ  അത് തുടച്ചു നിക്കി...

🍂🖤🖤🍂

സൂരജ് ഉം ശാലു വും കാവ്യാ യും അവർ വന്നതിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും വന്നിരുന്നു.....

ഇവിടെ വന്നിട്ടും തങ്ങളെ ഒന്നു കാണാൻ പോലും വരാത്ത അവരുടെ ഫ്ലാറ്റ് ലേക്ക് ഋഷി യും ദക്ഷ് ഉം ചെന്നു....

" ഞങ്ങളോട് ദേഷ്യം ആണോടാ നിങ്ങൾക്ക്.. "

അത് ചോദിക്കുമ്പോൾ ദക്ഷ് ന്റെ മിഴികൾ നിറഞ്ഞു...

" എന്തിന്.... അതൊക്കെ നിങ്ങടെ ഇഷ്ടവും താല്പര്യം വും അല്ലെ... അതിൽ ഞങ്ങൾക്ക് ദേഷ്യമൊന്നുമില്ല.... പിന്നെ നിങ്ങൾ ഞങ്ങളെ കൂടപിറപ്പ് അല്ലെ ഞങ്ങൾക്ക് ദേഷ്യപെട്ട് നിൽക്കാൻ കഴിയുമോ... "

സൂരജ് ദക്ഷ് നെയും ഋഷി യെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...
അത് കാണെ കാവ്യാ യുടെയും ശാലു വിന്റെയും കണ്ണുകൾ സന്തോഷതാൽ നിറഞ്ഞു...

" പിന്നെ എന്തെ.. നിങ്ങൾ അവിടേക്ക് വരാഞ്ഞത്... " ഋഷി

" അത്.. നിങ്ങൾക്ക് ഇഷ്ട്ടപെട്ടില്ലങ്കിലോ ന്ന് കരുതി..."

സൂരജ് തലകുനിച്ചു കൊണ്ട് ആണ് പറഞ്ഞത്....

" എന്താടാ... " ദക്ഷ്.

" അതൊക്കെ വിട്ടേക്ക് ഇനി..... ഇതിനെ പറ്റി സംസാരിക്കണ്ട... ശാലു നീ പോയി ചായ എടുക്ക്... "

സൂരജ് പറഞ്ഞതും കാവ്യാ യും ശാലു വും ചായ ഇടാൻ ആയി അടുക്കളയിലേക്ക്  പോയി.. സൂരജ് ഉം ദക്ഷ് ഉം ഋഷി യും ബാൽകാണിയിൽ  ഇരുന്ന് വിശേങ്ങൾ പറഞ്ഞു...

ദിവസങ്ങൾ ശരവേകത്തിൽ പോയി കൊണ്ടിരുന്നു...എല്ലാവരും കോളേജ് ലേക്ക് പോയി തുടങ്ങി....

🔞🖤DARK LOVE🖤🔞‼️[BL]Hikayelerin yaşadığı yer. Şimdi keşfedin