32.🔞🖤DARK LOVE🖤🔞‼️[BL]

650 53 0
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 32

★✍️കുട്ടിതേവാൻങ്ക്

★©️protected

ഋഷി കോളേജ് ലെത്തി ക്ലാസ്സിൽ ഇരുന്നും ഒരേ ആലോചന ആണ്......

" ന്നാലും.. അങ്ങേര് ന്തോവ ഉദേശിച്ചേ...ന്റെ ദേവി.... ഒരു പിടിയും കിട്ടുന്നില്ലല്ലോ.. 😑 " - ഋഷി കാ ആത്മ

ഋഷി ആലോചനയോടെ ഇരിക്കുമ്പോൾ ആണ് ഇടതും വലതുമായി തന്റെ നൻപൻമാർ വന്ന് നിന്നത്...

" എന്താണ് man... ഭയങ്കര ആലോചനയിൽ ആണല്ലോ.. 👀"

ഡേവിഡ് ഋഷി യുടെ പുറത്ത് ഒരു തട്ട് കൊടുത്തു കൊണ്ട് ചോദിച്ചു...

" എല്ലാം കൈന്ന് പോയില്ലേ.. 🥴 "

ഋഷി ഏതോ ആലോചനയിൽ വിളിച്ചു പറഞ്ഞതും സാറ യും ഡേവിഡ് ഉം അവനെ ഒന്ന് നോക്കി...

" ന്താടാ... 👀 " സാറ

" ഇന്നലെ ഓവർ കുടിച്ചിട്ട് നീ വല്ല കൈ അബദ്ധം വല്ലോം... 😶 " ഡേവിഡ്

" കൈ അബദ്ധം ഓഊ.........  ഇനി അങ്ങനെ വല്ലോം... ദേവി...😱 "

ഋഷി എഴുന്നേറ്റ് നിന്നെ അലറിയതും ക്ലാസ്സിലെ പിള്ളേരുടെ ശ്രദ്ധ മുഴുവൻ അവനിലേക്ക് ആയി... ഇത് കണ്ടതും ഡേവിഡ് ഉം സാറ യും ഒന്ന് ചുറ്റും നോക്കി ഒരു ചിരി പാസ്സ് ആക്കി ഋഷി ye പിടിച്ചു ഇരുത്തി....

" എന്തോവടെ... " സാറ

" 😁😁 "

സാറ യുടെ ചോദ്യത്തിന് ഋഷി ടെ വക 32 പല്ലും കാണിച്ച ഒരു ചിരി ആയിരുന്ന് മറുപടി....

" സത്യം പറയ്യ് ഋഷി .... നീ ഇന്നലെ ആരായടാ കേറി പിടിച്ചത്  👀 "

ഡേവിഡ് വീണ്ടും ഋഷി യെ നോക്കി ചോദിച്ചതും.... ഋഷി ഇവൻ ഇത് എങനെ മനസിലായി എന്നുള്ള രീതിയിൽ അവനെ നോക്കി...

അങ്ങനെ ഋഷിയും ഡേവിഡ് ഉം കണ്ണും കണ്ണും നോക്കി ഇരിക്കുമ്പോൾ ആണ് നമ്മടെ
ദക്ഷ് ന്റെ എൻട്രി....

" ഗുഡ് മോർണിംഗ്... "

ദക്ഷ് ഗൗരവത്തോടെ ഉറക്കെ പറഞ്ഞതും ഋഷി യും ഡേവിഡ് ഉം കണ്ണും കണ്ണും നോട്ടം നിർത്തി ദക്ഷ് നെ നോക്കി.....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now