20.🔞🖤DARK LOVE🖤🔞‼️[BL]

714 62 0
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 20

★✍️കുട്ടിതേവാൻങ്ക്

★©️protected

" സ്വന്തം കെട്ടിയോന്റെ ചോര ഇങ്ങനെ ഉറ്റാതേടി.... " കാവ്യാ ശാലു ന്റെ ചെവിയിൽ ആയി മൊഴിഞ്ഞു....

" 😁😁 " ശാലു അതിന് നല്ല അസ്സലായി ഇളിച്ചു കൊടുത്തു...

" ചേട്ടാ.... നമ്മക്ക് ബീച്ചിൽ പോകാം... പ്ലീസ്... "

കാവ്യാ കെഞ്ചിയതും സൂരജ് പുഞ്ചിരിയോടെ തലയാട്ടി.... ഇന്ന് ലാസ്റ്റ് എക്സാം ആയിരുന്നു.. നാളെ മുതൽ വെക്കേഷൻ സ്റ്റാർട്ട്‌ ആയി അത് കൊണ്ടാണ് മറുതൊന്നും പറയാതെ സൂരജ് സമ്മതിച്ചത്.....

അങ്ങനെ  അവർ ബീച്ചിൽ എത്തി... ശാലു ഇറങ്ങിയതും കാവ്യാ ടെ  കയ്യും പിടിച്ചു നടക്കാൻ തുടങ്ങി..

" ഡീ.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഞാൻ ആണോ അതോ എന്റെ ഏട്ടനാണോ നിന്റെ കെട്ടിയോൻ...."

കാവ്യാ ചോദിച്ചതും ശാലു ഒന്ന് ഇളിച്ചു കാണിച്ചു...

' നിന്ന് ഇളിക്കാതെ ഏട്ടന്റെ അടുത്തേക്ക് പൊടി..'

കാവ്യാ പറഞ്ഞു കൊണ്ട് ശാലു വിന്റെ കൈ വിടുവിച്ചു മുന്നിൽ നടക്കാൻ തുടങ്ങി... ശാലു കാവ്യാ പോയ വഴിയേ നോക്കി എന്നിട്ട് കാറിന്റെ അടുത്ത നിൽക്കുന്ന സൂരജ് നെയും നോക്കി...

പോകണോ... - ശാലു ആത്മ

ശാലു ഒന്നുടെ സൂരജ് നെ നോക്കിയതും സൂരജ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർക്കുന്നതാണ് കണ്ടത്...

ഇങ്ങേര് വലിക്കോ... ഞാൻ ഇപ്പോഴാണാല്ലോ അറിയുന്നേ... - ശാലു ആത്മ

ശാലു സൂരജ് നെ നോക്കിയിട്ട് കാവ്യാ ടെ അടുത്തേക്ക് പോകാൻ നിന്നതും കാവ്യാ അവിടെ നിന്ന് നോക്കി പേടിപ്പിക്കുന്നു..

" പോ....🤨 '

" 😁 പോകുവാ.. "

ഇളിച്ചോണ്ട് ചുണ്ടനക്കി അത്രയും പറഞ്ഞു ശാലു സൂരജ് ന്റെ അടുത്തേക്ക് നടന്നു....

🍂🖤🖤🍂

ക്ലാസ്സിൽ നിന്ന് ഇറങ്ങിയ ഋഷി ഗ്രൗണ്ടിൽ ഇരുന്ന് മാനം നോക്കുവാണ്....

🔞🖤DARK LOVE🖤🔞‼️[BL]Où les histoires vivent. Découvrez maintenant