★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 12
★✍️കുട്ടിതേവാൻങ്ക്
★©️protected
സമയം ഒരുപാട് ആയതും എല്ലാവരും പിരിഞ്ഞു..... മുറിയിലേക്ക് പോകാൻ നിന്ന ഋഷി യെ ദക്ഷ് വിളിച്ചു...
" ഋഷി.... "
ദാക്ഷ് ന്റെ വിളിയിൽ ഋഷി അവനെ തിരിഞ്ഞു നോക്കി..
" ഇപ്പോ ഫാനിന് കാറ്റ് ഉണ്ടോ? "
ദക്ഷ് ചോദിച്ചതും ഋഷി അവനെ നോക്കിയിട്ട് ഒന്നും പറയാതെമുറിയിലേക് കയറി പേയി..
" ഋഷി "
ദക്ഷ്ന്റെ സ്വരം കടുത്തു...
" ദക്ഷ് പ്ലീസ് ലീവ് മീ അലോൺ.."
" ഋഷി നിനക്ക് എന്നാ പ്രശനം ബാക്കി ഉള്ളവരോട് ഒക്കെ നിനക് സംസാരിക്കാം എന്നെ കാണുമ്പോ മാത്രം ചെകുത്താൻ കരിഷ് കാണുന്നതു പോലെയാണല്ലോ നീന്റെ നടത്തം...."
ദക്ഷ് പറഞ്ഞു കൊണ്ട് ഋഷി അടുത്തോക്ക് നടന്നു.ഋഷി ഒന്നും കോൾക്കാൻ നിൽക്കാതെ മുറിയിലേക്ക് നടന്നു വാതിൽ കൊട്ടി അടച്ചു....
" damn it 😡 "
ദക്ഷ് ഋഷി യുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.......
" നിനക്ക് എന്താ പ്രശ്നം ഋഷി.... നീ എന്നും എന്നോട് മാത്രം എന്തിനാ അന്യരോട് പെരുമാറുന്നത് പോലെ പെരുമാറുന്നത്...... എന്നും നീ ഇങ്ങനെ ആണ് ഋഷി... Why... mee..? "
സങ്കടത്താൽ അവന്റെ വാക്കുകൾ ഇടറി പോയിരുന്നു....
" I Hate You ദക്ഷിത് ജയകൃഷ്ണൻ "
ഋഷി യുടെ വാക്കുകൾ കടുത്തു... ദക്ഷ് ന്റെ നെറ്റി ചുളിഞ്ഞു....
" എന്നും നീ തന്നെ ആണ് ദക്ഷ്.. എനിക്ക് മുന്നിൽ ഉള്ള മറ.... നീ തന്നെ ആണ് എല്ലായിടത്തും ഫസ്റ്റ്... ആൻഡ് എല്ലാവരുടെയും ഫസ്റ്റ് പ്രയോരിറ്റി.... ഒരിക്കൽ പോലും ആരും എന്നെ കണ്ടില്ല.... കണ്ടില്ലെന്ന് നടിച്ചു... Because of you... നീ കാരണം... നീ കാരണം... എനിക്ക് നഷ്ടപ്പെട്ടത്തിന്റെ വില നിനക്ക് ഒരിക്കലും തരാൻ പറ്റില്ല ദക്ഷിത്... I hate you..... "
ഋഷി യുടെ വാക്കുകൾ അവിടെ അലയടിച്ചു കൊണ്ട് ഇരുന്നു ദക്ഷ് തന്റെ ചെവി കൈകൾ കൊണ്ട് ഇറുക്കി അടച്ചു.....
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin