22.🔞🖤DARK LOVE🖤🔞‼️[BL]

676 63 4
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 22

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് ഒരുപാട് വിളിച്ചിട്ടും ഫോൺ റിങ് ചെയ്യുന്നതല്ലാതെ കാൾ എടുക്കുന്നുണ്ടായിരുന്നില്ല......

" ശ്... "

ദക്ഷ്  നിരാശയോടെ അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു.... മുടികളുടെ കൊരുത് വലിച്ചു.... ന്തോ സങ്കടം വരുന്നത് പോലെ... അവന്റെ മുഖം സങ്കടത്താലും നിരാശയാലും നിറഞ്ഞു...

കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു കൊണ്ട് ദക്ഷ് കാറിന്റെ അടുത്തേക്ക് ചെന്നു...

ഋഷി ക്ക് കുറച്ചു ബോധം വന്നതും അവൻ ബിൽ പേ ചെയ്തു അവിടുന്ന് ഇറങ്ങി...... കാലുകൾ ചെറുതായി ഇടറുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത മനസ്സുമായി അവൻ നടന്നു.....

ഒരു ടാക്സിക് കൈ കാണിച്ചു അവൻ അതിലേക്ക് കയറി....

🍂🖤🖤🍂

ബീച്ചിൽ നിന്നും ഫ്ലാറ്റ് ലേക്ക് വന്ന ശാലു വും കാവ്യാ യും സൂരജ് ഉം ഫ്രഷ് ആയി ഹാളിൽ ഇരിക്കുവായിരുന്നു...

" ഋഷി ഇനി യും വന്നില്ലേ... " ശാലു

" അഹ്.. അത് ശെരിയാണല്ലോ... നങ്ങടെ മൂന്ന് പേരുടെയും എക്സാം ഒരുമിച്ചാണല്ലോ കഴിഞ്ഞത്.... ഋഷി യും ദക്ഷ് ഏട്ടനും എവിടെ.. " കാവ്യ

" ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.... "

സൂരജ് പറഞ്ഞു കൊണ്ട് ഫോൺ എടുത്തു അപ്പോഴാണ് കാളിങ് ബെൽ അടിഞ്ഞത്...

ഫോൺ അവിടെ വെച്ച്  സൂരജ് ചെന്ന് വാതിൽ തുറന്നു ഋഷി യാണ്...

" അഹ്.. നീ വന്നോ.... അല്ല ദക്ഷ് എവിടെ... "

സൂരജ് ഋഷി യുടെ പിന്നിലേക്ക് നോക്കി ചോദിച്ചു..

" അ...എനിക്ക് അറിയില്ല... ഞാൻ... കീ വാങ്ങാൻ വന്നതാ... ഏട്ടൻ അത് ഒന്ന് താ... എനിക്ക് വയ്യ.... പോയി ഫ്രഷ് ആയി ഒന്ന് കിടക്കണം... "

നാക്കു കുഴയാതിരിക്കാൻ ഋഷി നന്നേ പാടുപെട്ടു... കുറച്ചു ഡിസ്റ്റൻസ് ഇട്ട് നിൽക്കുന്നത് കൊണ്ട് തന്നെ പ്രേതേകിച് സ്മെൽ ഒന്നും ഉള്ളതായി സൂരജ് ന് തോന്നിയില്ല..

🔞🖤DARK LOVE🖤🔞‼️[BL]Où les histoires vivent. Découvrez maintenant