★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 4
★✍️കുട്ടിതേവാൻങ്ക്
★©️protected
ഫ്ലാഷ് ബാക്ക്
°°°°°°°°°°°°°°°ഋഷി പത്താം ക്ലാസ്സ് ൽ പഠിക്കുമ്പോൾ.... ദക്ഷ് ഡിഗ്രി ലാസ്റ്റ് ഇയർ ഉം.....ദക്ഷ് നന്നായി പാട്ട് പാടും രാത്രി ഭക്ഷണം ഓക്കെ കഴിച്ച് കഴിഞ്ഞാൽ എല്ലാവരും ഒത്തുകൂടി അവനെ കൊണ്ട് പാട്ട് പാടിക്കും ആയിരുന്നു....
അങ്ങനെ ഒരു ദിവസം...രാത്രിയിൽ അത്താഴത്തിനു ശേഷം തറവാട്ടിലെ എല്ലാവരും ഒത്തുകൂടി ദക്ഷ് ന്റെ പാട്ട് കേൾക്കാൻ...
🎶🎶🎶ഹേ..ഏ ..
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ ..
നിലാ പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ
താനേ പാടും വീണ നീ
അനുരാഗം മൂളും ബാസുരി..
എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ ..
നാ ..ദേ ..ആഎന്നിൽ വിരലാൽ.. ഈ തന്ത്രികളിൽ
നീ വന്നു പുൽകീടുമോ
ആയിരം ജന്മമായ് ഞാനിരുന്നില്ലയോ
ഏകാകിയായ് നിന്നോർമ്മകളിൽ
ആ ..
നീ വരും നേരമായ് നെഞ്ചിലേകാന്തമായ്
പാദസ്വനങ്ങൽ കേട്ടു ഞാൻ
വേനൽ മാരിയിൽ ഓരോ ചില്ലകൾ
നീളെ വീശി തൂവലാൽ ..
അതിലാകെ മൂടി താഴ്വര ..ഹേഹേയ് ..
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ....ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ
അലിയുന്ന ഹിമബിന്ദു ഞാൻ ...
നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ
കാതോർത്തു നിന്നു എൻ പ്രിയനേ ..
ആ ..എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ
പലാഴിയായ് എന്നോമലേ ..
കാണാശാഖിതൻ താഴെവന്നു നീ.. രാഗം മൂളൂ ശാരികേ
പ്രണയാദ്രം പൂക്കൂ താരകേ
നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ
താനേ പാടും വീണ നീ
അനുരാഗം മൂളും ബാസുരി ..
യേ.. ആ ...ബാസുരി ..ബാസുരി ..
ഓ ...🎶🎶🎶ദക്ഷ് ഋഷി യെ നോക്കി തന്നെ അത്രയും പാടി നിർത്തി ഋഷി പട്ടിൽ ലയിച്ചു നിൽക്കുവായിരുന്നു.... പാട്ട് കഴിഞ്ഞതും എല്ലാവരിലും ഒരു പുഞ്ചിരി നിറഞ്ഞു നിന്നു......
സൂരജ് ഉം അത്യാവിശം നന്നായി പാട്ട് പാടും ദക്ഷ് പാടി കഴിഞ്ഞ് സൂരജ് ഉം പാടി നിർത്തി...
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin