23.🔞🖤DARK LOVE🖤🔞‼️[BL]

720 62 4
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 23

★✍️കുട്ടിതേവാൻങ്ക്

★©️protected

ദക്ഷ് ഋഷി യുടെ മുറിയുടെ വാതിലിന്റെ മുന്നിൽ ചെന്നു നിന്നു.... വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല അകത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ടെന്ന് അവന് മനസിലായി.....

" ഋഷി.... "

വാതിലിൽ തട്ടും കൂടെ ദക്ഷ് ന്റെ വിളിയും കേട്ടതും ഋഷി കണ്ണുകൾ ഇറുക്കി അടച്ചു തലയിണ കൊണ്ട് ചെവി അടച്ചു പിടിച്ചു കിടന്നു......

" ഋഷി.... "

ദക്ഷ് വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും ഋഷി ഒരക്ഷരം മിണ്ടാതെ കിടന്നു.... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.........

ഒരുപാട് വിളിച്ചിട്ടും തുറക്കാത്തത് കൊണ്ട് ഋഷി ഉറങ്ങിക്കാണും ന്ന് കരുതി ദക്ഷ് നീരാശയോടെ തന്റെ മുറിയിലേക്ക് ചെന്നു....

കണ്ണുകൾ അടച്ചു കിടക്കുമ്പോൾ ഇന്ന് ക്ലാസ്സിൽ വെച്ച കണ്ണ് നിറച്ചു തന്നെ നോക്കിയ ഋഷി യെയായിരുന്നു അവന്റെ കണ്ണ്മുന്നിൽ തെളിഞ്ഞു വന്നത്...

' ഋഷി എന്തിനായിരിക്കും കരഞ്ഞത്....? '

സ്വയം ചോദിച്ചു കൊണ്ട് ദക്ഷ് മിഴികൾ അടച്ചു....

🍂🖤🖤🍂

ഇന്ന് എല്ലാവരും നാട്ടിലേക്ക് പോകുവാണ്... വെക്കേഷൻ ലീവ് ആണ് ഇനി വെക്കേഷൻ കഴിയുന്നത് വരെ നാട്ടിൽ തന്നെയാണ്.... നാട്ടിൽ ഓണം അടുത്തിരിക്കുവാണ് അമ്മമാരും യും അച്ഛൻ മാരും കൂടെ വിളിയോട് വിളി ...രണ്ട് ആഴ്ച കഴിഞ്ഞാൽ വീണ്ടും സിങ്കപ്പൂർ ക്ക് മടങ്ങും....

(എനിക്ക് അറിഞ്ഞുട അവിടെ ഇങ്ങനെ ഒരു വെക്കേഷന് ഒക്കെ ഉണ്ടോന്ന്...  ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഉണ്ടാക്കും.... 😌😁)

എയർപോർട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് അഞ്ചുപേരും ഋഷി രാവിലെ മുതലേ ദക്ഷ് നെ ഒരു നോക്കുപോലും നോക്കാതെയാണ് നടക്കുന്നത് ദക്ഷ് ആണേൽ അവന്റെ ഓരോ നോട്ടത്തിനും വേണ്ടി കാത്തു നിൽക്കുവാണ്.....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now