★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 34🔞🔞
★✍️കുട്ടിതേവാൻങ്ക്
★©️protected
🫣മുന്നറിയിപ്പ് : ഈ പാർട്ട് ഫുൾ 🔞🔞🔞🔞 ആണ്....interest ഇല്ലാത്തവർക്ക് പോകാൻ ഉള്ള വാതിൽ 🚪🚶🏻♀️🚶🏻♀️🚶🏻♀️.... അല്ലാത്തവർക്ക് കയറി വരാൻ ഉള്ള വാതിൽ 🚪🚶🏻♀️🚶🏻♀️🚶🏻♀️...വഴി തെറ്റിപോയാൽ ഞാൻ ഉത്തവരാതി നഹി ന്ന് പറഞ്ഞാൽ നഹി...🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
🍂🖤🖤🍂
ഇനി വായിക്കുക....
" എന്താണ് കാവ്യാ മോളെ മുഖത് ഒരു മ്ലാനത...... ചെക്കൻ മെസ്സേജ് ഒന്നും അയച്ചില്ലേ... "
ഋഷി കാവ്യാ യുടെ തോളിലുടെ കൈ ഇട്ട് കൊണ്ട് ചോദിച്ചു.... കിച്ചു വിനെ പറ്റി ചോദിച്ചതും കാവ്യാ യുടെ മുഖം ഒന്നാകെ ചുവന്നു തുടുത്തു.... 😉
" ഹ്മ്മ്... Something fishyy.... 👀 " ഋഷി
" 😁😁 "
ഋഷി പറഞ്ഞതും കാവ്യാ ഒന്ന് ഇളിച്ചു...
" ഹ്മ്മ്.. നടക്കട്ടെ നടക്കട്ടെ... 😌 നമ്മളില്ലേ... " ഋഷി
ഫ്ലാറ്റിൽ എത്തിയതും കാവ്യാ യും ശാലു വും സൂരജ് ഉം ബൈ പറഞ്ഞു അവരുടെ ഫ്ലാറ്റ് ലേക്ക് പോയിരുന്നു.....
" നിങ്ങൾ രണ്ടു പേരും എന്റെ മുറിയിൽ കിടന്നോളു.... ☺️ "
ദക്ഷ് പറഞ്ഞതും മിത്ര യും മല്ലിക യും ദക്ഷ് ന്റെ മുറിയിലേക്ക് ചെന്നു...
അവർ പോയതും..." അവര് എന്താ ഇവിടെ നിൽക്കുന്നെ...? "
ഋഷി ദക്ഷ് നോട് ചോദിച്ചു....
" അവരുടെ ഫ്ലാറ്റ് ല് ഒരു പ്രോബ്ലം... അപ്പോൾ വേറെ ഫ്ലാറ്റ് നോക്കണം... അത് വരെ അവര് ഇവിടെ കാണും.. മിക്കവാറും നാളെ ഫ്ലാറ്റ് കിട്ടും എന്ന് വിചാരിക്കുന്നു... "
ദക്ഷ് പറഞ്ഞു കൊണ്ട് ഋഷി യുടെ മുറിയിലേക്ക് ചെന്നു...
പുല്ല്.... ഇനി നാളെ വരെ സഹിക്കണല്ലോ... 😑 നാളെ തന്നെ കിട്ടിയ മതിയായിരുന്നു ഇല്ലങ്കിൽ എന്റെ അവസ്ഥ പോക്കാ... 🫠 - ഋഷി ആത്മ
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin