35.🔞🖤DARK LOVE🖤🔞‼️[BL]

953 78 17
                                    






★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 35🔞🔞

★✍️കുട്ടിതേവാൻങ്ക്

★©️protected

പുല്ല്.... ഇനി നാളെ വരെ സഹിക്കണല്ലോ... 😑 നാളെ തന്നെ കിട്ടിയ മതിയായിരുന്നു ഇല്ലങ്കിൽ എന്റെ അവസ്ഥ പോക്കാ...  🫠 - ഋഷി ആത്മ 

ഋഷി ആത്മിച്ചോണ്ട് മുറിയിലേക്ക് ചെന്നു....ദക്ഷ് ബാത്റൂമിൽ ആന്നെന്നു കണ്ടതും അവൻ വാതിൽ അടച്ചു ബെഡിലേക്ക് ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി...

കുറച്ചു സമയം കഴിഞ്ഞതും ദക്ഷ് ബാത്റൂമിൽ നിന്നെ ഇറക്കിരുന്നു....ഋഷി അത് ഒന്നും കാണാതെ ഫോണിൽ ന്തോ കാര്യം ആയിട്ട് നോക്കി ഇരിപ്പാണ്....ചെക്കൻ നന്നായി വിയർത്തിട്ടും ഉണ്ട് ഉമ്മിനീർ ഇറക്കുന്നും ഉണ്ട്.... Something fishyy... 👀🫣

" അയ്യോ... ഡ്രസ്സ്‌ എടുക്കാൻ മറന്നല്ലോ..... "

ദക്ഷ് ന്റെ ശബ്ദം കേട്ടതും ഋഷി ഞെട്ടി കൊണ്ട് കണ്ട് കൊണ്ട് നിന്ന വീഡിയോ ബാക്ക് അടിച്ചു കളഞ്ഞു ചെവിയിൽ നിന്നെ ഹെഡ്‍ഫോൺ ഉം ഊരി മാറ്റി...

" എന്താ... പറഞ്ഞെ.. "

ഋഷി വിക്കി വിക്കി ചോദിച്ചതും ദക്ഷ് അവനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു...

" ഞാൻ ഡ്രസ്സ്‌ എടുക്കാൻ മറന്നു ന്ന്... "

അപ്പോഴാണ് ഋഷി ദക്ഷ് ന്റെ കോലം ശ്രദ്ധിച്ചത് ബാത്ത്ടവൽ മാത്രം ആണ് അവന്റെ വേഷം...

ഇങ്ങേര്  എന്നെ വഴി തെറ്റിക്കാൻ ഇറങ്ങിയതാണോ എന്റെ ദേവി... - ഋഷി ആത്മ

" തല്ക്കാലം എന്റെ ഡ്രസ്സ്‌ ഇട്ടോ... "

എന്നും പറഞ്ഞു ഋഷി ബാത്‌റൂമിലേക്ക് ഫ്രഷ് ആവാൻ കയറിയിരുന്നു....നന്നായി വിയർത്തത് കൊണ്ട് തന്നെ ഋഷി ഒന്ന് കുളിച്ചു.. കുളിച് കഴിഞ്ഞപ്പോൾ ആണ് ഓർത്തത് ടവൽ ഉം ഡ്രസ്സ്‌ ഉം ഒന്നുമില്ലെന്നുള്ള സത്യം.....

ഇതേ സമയം ദക്ഷ്... 😌

എനിക്ക് ഉടുക്കാൻ വേണ്ട... നീയും ഉടുക്കണ്ട.....ഇന്ന് എനിക്ക് അന്ന് നിയായിട്ട് തുടങ്ങി നിയായിട്ട് നിർത്തി വെച്ചതിന്റെ ബാക്കി വേണം... എന്നാലേ ഞാൻ അടങ്ങാതുള്ളു..... 😌 - ദക്ഷ് ആത്മ

🔞🖤DARK LOVE🖤🔞‼️[BL]Tahanan ng mga kuwento. Tumuklas ngayon