★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 2
★✍️കുട്ടിതേവാൻങ്ക്
★©️protected
" ദക്ഷ്... "
കുളികഴിഞ് വരുവായിരുന്നു ദക്ഷ് ഉം സൂരജ് ഉം... ഉമ്മറത്തേക്ക് കയറിയപ്പോൾ ജയകൃഷ്ണൻ ദാക്ഷ് നെ വിളിച്ചു...
" എന്താ.. അച്ഛാ... "
ദക്ഷ് കുറച്ച് ഗൗരവത്തിൽ ചോദിച്ചു..അച്ഛന്റെ അടുക്കലേക്ക് ചെന്നു...
" ഒരു പ്രധാന പെട്ട കാര്യം എനിക്ക് പറയാൻ ഉണ്ട്... കുറച്ച് കഴിഞ്ഞ് രണ്ടുപേരും എന്റെ മുറിയിലേക്ക് വരണം... "
ജയകൃഷ്ണൻ അതെ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മുറിയിലേക്ക് ചെന്നു....ദക്ഷ് ഉം സൂരജ് ഉം മുഖമുഗം നോക്കി പിന്നെ അവർ അകത്തേക്ക് കയറി........
അപ്പോഴായിരുന്നു മുകളിൽ നിന്ന് ശാലിനി ഓടിപിടിച്ചു താഴേക്ക് വന്നത്... ദക്ഷ് ഉം സൂരജ് ഉം മുകളിലേക്ക് കയറി വരുവായിരുന്നു... അവരെ കണ്ട നിമിഷത്തിൽ അവളുടെ കാലുകൾ തെഞ്ഞി...
തെഞ്ഞി വീഴാൻ പോയവളെ ദക്ഷ് ചെർത്ത് പിടിച്ചു..... അവളുടെ മിഴികൾ അവന്റെ ആരെയും മയക്കുന്ന പൂച്ച കണ്ണുകളിലും ചുവന്ന അദരങ്ങളിലും സിക്സ് പാക്ക് ബോഡിയിലുമായി ഓടിനടന്നു... അത് അവൻ ശ്രദ്ധിച്ചു പോലും ഇല്ല... അവളെ മാറ്റി നിർത്തി അവൻ മുകളിലേക്ക് നടന്നു....
സൂരജ് ഉം ദക്ഷ് ഉം മുറിയിലേക്ക് പോയെങ്കിലും ശാലിനിയുടെ കണ്ണുകൾ ദക്ഷ് ൽ തന്നെ നിന്നു...
ഇതെല്ലാം ദേവകി വല്യമ്മ കാണുന്നുണ്ടായിരുന്നു.... ദേവകി അത് നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് ചെന്നു.....ശ്രീമഗലം തറവാട്ടിൽ ഉള്ളവരെ പറ്റി ഒരു വലിയ ഡീറ്റെയിൽസ് തന്നെ പറഞ്ഞു തരാം.. എന്നാൽ മാത്രേ ഇനി മുന്നോട്ട് പോകുമ്പോ മനസ്സിലാവു...
ശ്രീമഗലം തറവാട്
പേരുകേട്ട ഒരു തറവാട് ആണ് അത്... നാട്ടുകാരുടെ പ്രിയപ്പെട്ട തറവാട്... അവിടത്തെ കാരണവർ ആണ്...
കൃഷ്ണൻകുട്ടി (മുത്തശ്ശൻ)
അവരുടെ ഭാര്യ

VOCÊ ESTÁ LENDO
🔞🖤DARK LOVE🖤🔞‼️[BL]
Fanficഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin