15.🔞🖤DARK LOVE🖤🔞‼️[BL]

709 62 4
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 15

★✍️കുട്ടിതേവാൻങ്ക്

★©️protected


രാവിലെ കോളേജിൽ എത്തിയതും ഋഷി യും ദക്ഷ് ഉം അവരുടെ വഴിക്കും ശാലു വും കാവ്യാ യും അവരുടെ വഴിക്കും പോയി....

കിച്ചു വും പ്രണവും കൂടെ കാവ്യാ യെ വെയിറ്റ് ചെയ്ത് നിൽക്കുവാണ്.. എന്തിനാണെന്നല്ലേ സോറി പറയാൻ.. അല്ലാതെ വേറെ ഒന്നുല്ലാട്ടോ....😌

കാവ്യാ യും ശാലു വും കൂടെ നടന്ന ക്ലാസിൽ ഏതാർ ആയപ്പോൾ ആയിരുന്നു കിച്ചു അവരെ തടഞ്ഞു നിർത്തിയത്..

" ടോ... "

എന്നും പറഞ്ഞു കിച്ചു അവർക്ക് തടസം നിന്നു....അതിന് കാവ്യാ ടെ മറുപടി രുക്ഷമായ ഒരു നോട്ടം ആയിരുന്നു...

" സോറി.... Any.. Way... തനിക്ക് ഇപ്പൊ എങനെ ഉണ്ട്... "

മടിച്ചു മടിച്ചാണ് കിച്ചു ചോദിക്കുന്നത്...

" കുഴപ്പില്ല... 😏 "

" ഹ്മ്മ്... തന്റെ പേര് എന്താ... " കിച്ചു

ചോദിക്കണം എന്ന് വിചാരിച്ചതല്ല.. ബട്ട്‌ നാക്കുളുക്കി... പ്യാവം... 🤭

" മാറി നിൽക്ക് എനിക്ക് പോകണം... "

അത്രയും പറഞ്ഞു കാവ്യാ ശാലു ന്റെ കൈയും പിടിച്ചു മുന്നോട്ട് നടന്നു...

" ശേ... "

അവർ പോയ വഴിയേ നോക്കി കിച്ചു ചമ്മലോടെ തല ഉഴിഞ്ഞു...

" ഇങ് പോര്.. ഞാൻ മാത്രേ കണ്ടുള്ളു... 🤭 "

പിന്നിൽ നിന്ന് പ്രണവ് വിളിച്ചതും കിച്ചു അവന്റെ അടുത്തേക്ക് ചെന്നു.....

🍂🖤🖤🍂

ക്ലാസ്സിൽ ഇരുന്നു അകതമായ ചിന്തയിൽ ആണ് ഋഷി എന്താണെന്ന് അല്ലെ അത് അറിയാൻ കുറച്ചു പിന്നിലോട്ട് പോകണം.... 😌

ഉണ്ണിയേട്ടൻ ഫസ്റ്റ് എന്ന് പറയുന്നത് പോലെ എന്നും ഋഷിയാണ് ക്ലാസ്സിൽ ഫസ്റ്റ് എത്താറുള്ളത്.... ഋഷി  ക്ക് ഭയങ്കര പഞ്ചാലിറ്റി ആണെന്ന് കരുതിയോ... ന്നാ നിങ്ങൾക്ക് തെറ്റി... ദക്ഷ് ന്റെ കൂടെ അല്ലെ വരുന്നത്... ദക്ഷ് നേരത്തെ വരും വൈകി എഴുന്നേറ്റ് വരാൻ ആണ് ഋഷി ക്ക് ആക്രഹം എന്ത് ചെയ്യാൻ ആ ബസ് ന് വരാൻ മടി ഉള്ളോണ്ട് ചെക്കന് ദക്ഷ് ന്റെ കൂടെ വരനെ രക്ഷയുള്ളൂ...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now