42.🔞🖤DARK LOVE🖤🔞‼️[BL]

591 72 5
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 42

★✍️കുട്ടിതേവാൻങ്ക്

★©️protected

ICU വിനു മുന്നിൽ തലങ്ങും വിലങ്ങും നടക്കുകയാണ് ദക്ഷ് ഉം ശാലു വും കാവ്യാ യും ഒക്കെ.... ദക്ഷ് ആകെ കരഞ്ഞു തളർന്നു....

അപ്പോഴാണ് അവന്റെ തോളിൽ സൂരജ് കൈകൾ അമർത്തി അവനെ നോക്കി.....

" അവന് ഒന്നും പറ്റില്ലടാ.... നീ ചുമ്മാ ടെൻഷൻ അടിക്കാതെ... "

ആശ്വാസ വാക്ക് എന്ന പോലെ സൂരജ് പറഞ്ഞതും അതിന് മറുപടിയായി ഒരു വിളറിയ ചിരി ആയിരുന്നു  ദക്ഷ് നൽകിയത്......

" നീ.. ഇവരെയും കൂട്ടി വീട്ടിലേക്ക് പോക്കോ... ഞാൻ ഉണ്ടല്ലോ ഇവിടെ... "

ദക്ഷ് സൂരജ് നോടായി കാവ്യാ യെയും ശാലു നെയും നോക്കി കൊണ്ട് പറഞ്ഞു.....

" ഞാൻ പോവില്ല... "

രണ്ടുപേരും ഒരേ സ്വാരത്തിൽ പറഞ്ഞു.... ഇരുവരും കരഞ്ഞു തളർന്നിരുന്നു....

" നിങ്ങൾ ചുമ്മാ ഇവിടെ ഇരുന്നിട്ട് ന്താ കാര്യം... ഡോക്ടർ എന്തേലും പറഞ്ഞാൽ ഞാൻ വിളിക്കാം.. "

ദക്ഷ് പറഞ്ഞതും ശാലു വും കാവ്യാ യും വാശി പിടിച്ചു അവിടെ തന്നെ ഇരുന്നു....പിന്നെ ദക്ഷ് ഒന്നും പറയാൻ പോയില്ല.....

സമയം കടന്നു പോയിക്കൊണ്ട് ഇരുന്നു.....

കരഞ്ഞു തളർന്നു കാവ്യാ യും ശാലു വും സൂരജ് ന്റെ തോളിൽ തല ചായിച്ചു കിടന്നു.....

കുറച്ചു കഴിഞ്ഞതും ശാലു വിന് ആകെ അസ്വസ്ഥത ആവുന്നുണ്ടായിരുന്നു.....
അവൾ നെറ്റിയിൽ കൈ വെച്ചു കൊണ്ട് സൂരജ് ന്റെ കൈകളിൽ മുറുകെ പിടിച്ചു.....

" എന്താ ശാലു... "

" സൂര്യ... "

സൂരജ് നെ വിളിച്ചു തുടങ്ങുമ്പോഴേക്കും ശാലു തളർന്നു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു......

" ശാലു... "

സൂരജ് അവളെ തട്ടി വിളിക്കാൻ തുടങ്ങി......

" കുറെ സമയമായില്ലേ ഒരേ ഇരുപ്പ് തന്നെ അത് കൊണ്ട് ആയർക്കു.... ക്ഷീണമായി വീണത്... നീ അവളെയും കൊണ്ട് causality ലേയ്ക്ക് പോക്കോ.... "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now