★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 6
★✍️കുട്ടിതേവാൻങ്ക്
★©️protected
ഇന്ന് സൂരജ് ന്റെയും ശാലിനി യുടെയും വിവാഹം ആണ്... ദക്ഷ് ന് വേറെ ഒരാളെ ഇഷ്ട്ടം ഉള്ളത് കൊണ്ട് തന്നെ ശാലിനി അതില് നിന്ന് പിൻ മാറി തന്നെ സ്നേഹിക്കുന്ന സൂരജ് നെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു... എങ്കിലും അവൾക്ക് അതിന് സമയം വേണമായിരുന്നു....എല്ലാവരും തമ്മിൽ അറിയുന്നവർ പിന്നെ സൂരജ് നും ദക്ഷ് നും വേഗം തന്നെ സിങ്കപ്പൂർ ക്ക് മടങ്ങണം എന്നുള്ളത് കൊണ്ടും വിവാഹം പെട്ടെന്ന് തന്നെ നടത്താൻ തീരുമാനിച്ചു.....
ഒപ്പം കാവ്യാ യുടെ വിവഹം കൂടെ നടത്തണം എന്ന് കരുതി എങ്കിലും അവൾ ഒഴിഞ്ഞുമാറി അത്കൊണ്ട് തന്നെ അവളെ നിർബന്ധികാനും നിന്നില്ല.......
ഗോൾഡ് ൻ കളർ ഷെർട്ടും വൈറ്റ് മുണ്ടും ആയിരുന്നു ദക്ഷ് ന്റെയും ഋഷി യുടെയും വേഷം...ഓഡിറ്റോറിയത്തിൽ വെച്ചാണ് താലികേട്ട് എല്ലാവരും അങ്ങോട്ടേക്ക് യാത്രയായി......
താലപലിയോടെ അകമ്പടിയോടെ ശാലിനി യെ സൂരജ് ന്റെ വാമഭാഗത് ഇരുത്തി.... സൂരജ് ന്റെ കണ്ണുകളിൽ തന്റെ വർഷങ്ങളയുള്ള പ്രണയത്തെ സ്വന്തം മാക്കാൻ പോകുന്ന സന്തോഷം നിറഞ്ഞു നിന്നു.. എന്നാൽ ശാലിനി യുടെ കണ്ണിൽ തികച്ചു നിർവികാരം മാത്രമായിരുന്നു.......
" താലി കെട്ടിക്കോളൂ.... "
പൂജാരി പറഞ്ഞതും സൂരജ് ശാലിനിയുടെ കഴുത്തിൽ താലി കേട്ടി.... അവളുടെ കണ്ണുകൾ പുഞ്ചിരിയോടെ നിൽക്കുന്ന ദക്ഷ് ലേക്ക് നീണ്ടു...
" ഇല്ല... ഒരിക്കലും പാടില്ല..... സൂരജ് ഏട്ടൻ ആണ് ഇനി എന്റെ ജീവിതം... പ്രാണൻ.. പ്രണയം എല്ലാം... "
കണ്ണുകൾ ഇറുക്കി അടച്ചു നെറ്റിയിൽ സിന്ധുരത്തിന്റെ ചുവപ്പ് പടർന്നു ഒപ്പം അവളുടെ കണ്ണീർ സൂരജ് ന്റെ കൈലേക്കും പതിച്ചു.....അവൻ നിറ പുഞ്ചിരി യോടെ അവളെ നോക്കി കണ്ണ് ചിമ്മി.... അത് അവൾക് ഒരു ആശ്വാസം ഏകി.....
നന്ദിത ശാലിനി ക്ക് വിളക്ക് നൽകി... അവൾ തറവാട്ടിലേക്ക് കാല് എടുത്തു വെച്ചു..... വിളക്ക് പെട്ടന്ന് അണയാൻ പോയതും സൂരജും ശാലിനി യും ഒരുപോലെ കൈകൾ വെച്ച്... മുഖമുഗം നോക്കി...........
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin