★🔞🖤DARK LOVE🖤🔞‼️[BL]
★ PART - 13
★✍️കുട്ടിതേവാൻങ്ക്
★©️protected
ദക്ഷ് കണ്ണ് തുറന്ന് നോക്കിയതും തന്റെ നെഞ്ചിൽ മുഖം പുഴ്ത്തി കിടക്കുന്ന ഋഷി യെ കണ്ടതും അവനിൽ ഒരു ചെറുചിരി വിരിഞ്ഞു.... ഋഷി യുടെ നെറുകിൽ ചുംബിച്ചു കൊണ്ട് അവൻ വേഗം മുറിയിൽ നിന്ന് ഇറങ്ങി......
കോളേജിൽ എത്തിയതും ഋഷി ക്ലാസ്സ് ലേക്ക് ചെന്ന്.... അപ്പോഴാണ് ബാക്ക് ബെഞ്ചിൽ ഇരുന്നു കൊണ്ട് മല്ലിക അവനെ കൈകാട്ടി വിളിക്കുന്നത്...ഋഷി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്ത പോയി ഇരുന്നു....
" ഹ്മ്മ്..? "
തന്നെ തന്നെ നോക്കി ഇരിക്കുന്ന മല്ലിക യെ കണ്ടതും ഋഷി ചോദ്യ രൂപത്തിൽ ഒന്ന് മൂളി...
" ഏയ്യ്.. ഒന്നുല്ല.. "
ഇളിച്ചു കൊണ്ട് മല്ലിക തല വിലങ്ങനെ ആട്ടി....
" ഡാ... മിത്ര ചേച്ചിയും ദക്ഷ് ഏട്ടനും തമ്മിൽ എന്തേലും ഉണ്ടോ..? "
ഋഷി ചോദിച്ചതും മല്ലിക ചോദ്യരൂപത്തിൽ അവനെ നോക്കി..
" അത്.... കാവ്യാ.. കാവ്യാ. ചേച്ചി പറഞ്ഞിട്ട... "
ആദ്യം ഒന്ന് വിക്കി എങ്കിലും അവൻ ഇളിച്ചോണ്ട് പറഞ്ഞു..
" കാവ്യാ ചേച്ചി..? ചേച്ചി ക്ക് എന്തിനാ.. " മല്ലിക
" അത്.. ചേച്ചിക്കല്ല.... ദക്ഷ് ഏട്ടന് ഒരാളെ ഇഷ്ട്ടണ് ന്ന് പറഞ്ഞായിരുന്നു... അത് അറിയാൻ ചോദിച്ചെന്നെ ഉള്ളു.. അല്ലാതെ വേറെ ഒന്നുല്ല.. "
വാക്കുകൾ പരാതിപിടിച്ചു കൊണ്ട് ഋഷി പറഞ്ഞൊപ്പിച്ചു...
" ഏയ്യ്.. എന്റെ അറിവിൽ അവർ നല്ല ഫ്രണ്ട്സ് ആണ് വേറെ ഒന്നും എനിക്ക് അറിയില്ലടാ... " മല്ലിക
" ഹ്മ്മ്.. "
" ഗുഡ് മോർണിംഗ് സർ... "
ക്ലാസ്സിലെ പിള്ളേർ വിഷ് ചെയ്യുന്നത് കെട്ടാണ് അവർ സംസാരം നിർത്തിയത്....
ബാക്ക് ബെഞ്ചിൽ ഒന്നിച്ചു ഇരിക്കുന്ന മല്ലിക യെയും ഋഷി യെയും കണ്ടതും ദക്ഷ് ദേഷ്യം കണ്ട്രോൾ ചെയ്തു കൊണ്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി....
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin