🐾3🐾

907 89 21
                                    

അഞ്ജലി രാവിലെ എഴുനേറ്റ് അടുക്കളയിൽ കേറി...

നല്ല സ്ട്രോങ്ങ്‌ തന്നെ ചായ ഇട്ടു...

Timeskips @chessnumber 1
***************************

ജാനു : ആഹ്ഹ്ഹ്... എന്ത് വേദനായ... ഞാൻ പറഞ്ഞതാ... പതിയെ ചെയ്യണം എന്... ആരോട് പറയാൻ ആരു കേൾക്കാൻ...

അവൾ അതും പറഞ്ഞ് ഒരു കണക്കിന് പോയി ചൂടുവെള്ളം സെറ്റ് ചെയ്ത് കുളിച്ചു വന്നു...

ഒരു ടാബ്ലറ്റ് കഴിച്ചു താഴേക്കു പോയി...

@chessnumber 2
*****************

അലാറം അടിയുടെ സൗണ്ട് കേട്ടാണ് വസു എഴുനേൽക്കുന്നത്... അവൾക് നല്ല ക്ഷീണം ഉണ്ട്...

എങ്കിലും പതിവ് തെറ്റിക്കാതെ കുളിച് ഒരുങ്ങി താഴേക്കു പോയി...

.
.
.
.
.
.
.
.

@kitchen

അഞ്ജലി - ആഹാ വന്നോ ഇന്നാ നിങ്ങടെ ചായ...

ഇരുവരും ചായ വാങ്ങു കുടിച്ചു...

അഞ്ജലി : അവൻ ഇന്നലെ വന്നല്ലേ

വസു : വന്നു...

ജാനു : ആഹാ ഏട്ടൻ വന്നല്ലോ... ഇനി നിനക്ക് ഏട്ടന്റെ ഒപ്പം പോയി ആവിശ്യം ഉള്ളത് ഒകായ്‌ വാങ്ങിക്കലോ...

വസു : ചേച്ചി അതൊന്നും വേണ്ട... നിങ്ങൾ ആരെങ്കിലും വന്ന മതി...

അഞ്ജലി : അവൻ വരും... മോൾ... ആവിശ്യത്തിന് അല്ലെ... വെറുത അല്ലാലോ...

വസു : ഞാൻ വീണ്ടും പഠിക്കാൻ പോകുന്നത് തന്നെ ഏട്ടന് ഇഷ്ടം ഇല്ല...

അഞ്ജലി : എന് അവൻ പറഞ്ഞോ?

വസു : അയ്യോ ഇല്ല....

അഞ്ജലി : പിന്നെ എന്താ... നീ ആയിട്ട് പറഞ്ഞത് അല്ലാലോ... രാജീവ്ട്ടൻ അല്ലെ നിന്നോട് കോളേജ് ഓപ്പൺ ആകുന്നത് thott പോണം എന്...

ജാനു : മോളെ നീ കോളേജ് ലൈഫ് ഓക്കെ എൻജോയ് ചെയ്ദ...

വസു : 🥰🥰🥰🥰🥰 ( അവൾ വീണ്ടുo കോളേജ് പോകാൻ ഉള്ള എക്സൈറ്റ്മെന്റ് ഇൽ ആണ്... )

അഞ്ജലി : എന്നാ ദേ ഈ രണ്ടു ചായേം അവരവരുടെ ആള്കാര്ക് കൊണ്ടു കൊടുക്...

ചായ കിട്ടേലെങ്കിൽ അവറ്റോൾ വോയ്ലന്റ് ആകും 🤣...

( എന്നെ പോലെ എനിക്ക് ചായ ഇലേൽ im become 👿 )

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now