🐾10🐾

981 92 29
                                    


അവർ നല്ലത് ഉറക്കം ആണ്...

( credits goes to owner )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


( credits goes to owner )

സമയം ഒരുപാട് ആയി... സൂര്യന്റെ വെട്ടം അവന്റെ മുഖത്തു തട്ടിമറഞ്ഞു കൊണ്ടേ ഇരുന്നു...

ആര്യൻ പതിയെ കണ്ണുകൾ തുറന്നു...

കണ്ണൊക്കെ വല്ലാതെ വേദനിക്കുന്ന പോലെ തോന്നി...

തല പൊട്ടി പൊളിയുന്ന വേദന...

അവൻ തലക്കു കൈ കൊടുത്തു... അപ്പോഴാണ്...

തന്നോട് ചേർന്നു കിടക്കുന്നവളെ അവൻ ശ്രെദ്ധിക്കുന്നത്...

അവളുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല...
അവന്റേം...

അവൻ ആകെ സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങി... എന്തൊക്കെയോ ഓർമ്മകൾ അവനിൽ മിന്നി മറന്നു...

അവസാനം അവനു മനസിലായി...

അവളോട് താൻ കാണിച്ച ക്രൂരത...

ആര്യൻ : ഈശ്വര... ഞാൻ...  ഇത് എന്താ ഈ ചെയ്തേ 😔😭...

ഞാൻ എത്രയൊക്കെ പറഞ്ഞാലും അവൾ എന്നെ ഇനി അംഗീകരിക്കില്ല...

അവൻ അവളെ നോക്കി...

വരണ്ട ചുണ്ടുകൾ അതിലെ അവൻ ഉണ്ടാക്കിയ മുറിപ്പാട്...

കവിളിലേ ഉണങ്ങിയ കണ്ണുനീർ പാടുകൾ...

അവൻ മെല്ലെ അവളുടെ മുടിഴിയകൾ... മാറ്റി...

കഴുതിയിൽ ആയി... അവന്റേത് എന് മാത്രം ഉള്ള ...  പാടുകൾ... കരിനീലിച്ചു കിടക്കുണ്ട്...

അവനു കൂടുതൽ നേരം അവളെ നോക്കാൻ ആയില്ല ...

അറിഞ്ഞോ അറിയാതയോ അവനു അവളെ കീഴ്പ്പെടുത്തേണ്ടി വന്നു...

അവനു ഇങ്ങനെ ഒന്നുമല്ല ആഗ്രഹിച്ചിരുന്നത്...

എങ്കിലും അവന്റെ കൈ വിട്ടു പോയ്‌ എല്ലാം എന് മനസിലായി...

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now