ജിതിൻ : താൻ ഒകായ് അല്ലേ...
വസു : എനിക്ക് കുഴപ്പമില്ല സർ...
ജിതിൻ : എന്തുണ്ടെലും എന്നോട് പറഞ്ഞ മതി...
Next വസുന്റെ പെർഫോമൻസ് ആണ്...
ജിതിൻ : ചെല്ല് all the best🥰
വസു : 🥰
അവൾ സ്റ്റേജിലേക് പോയി...
ആര്യൻ : ഇവൾടെ എന്ത് പെർഫോമൻസ്... എന്നോട് ഒന്നും പറഞ്ഞില്ലാലോ...
വിഷ്ണു : അവൾ എന്താ ചെയുന്നെ എന് ഇപ്പോ കാണാലോ.... 🥰
അവർ അഞ്ജലി ഓക്കേ ഇരിക്കുന്ന അടുത്ത് വന്നു...
അഞ്ജലി : അഹ് നിങ്ങൾ ഇപ്പോ എത്തി...
വിഷ്ണു : കുറച്ചു നേരം ആയി...
ജാനു : എന്തായാലും വന്നലോ...അവൾക് അതൊരു സന്തോഷം ആകും...
ആര്യൻ : ഇവൻ വിളിച്ചോണ്ട് ആണ്.... 🙂
ജാനു : മ്... ഉവ്വ...
രാജീവ് : മിണ്ടാതെ നിൽക് ദേ പരിപാടി തുടങ്ങി...
(Song : I Need you Girl - njan ayit veruthe pattu matti kolam akanda en karuthi🙈)
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanficവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...