🐾15🔞🐾

1.3K 91 111
                                    

അവർ അങ്ങനെ ഇണങ്ങിo പിണങ്ങീo ആ ദിവസം കഴിഞ്ഞു....

പിറ്റേന്ന് രാവിലെ തന്നെ അവർ യാത്ര ആയി... പതിവില്ലാതെ നല്ല മഴ ഉണ്ട്... ഇനിയുള്ള ഒരാഴ്ച മഴ ആകും എന് ഇവിടെ ആൾകാർ ന്യൂസിൽ പറഞ്ഞെങ്കിലും പെയ്യും എന് കരുതിയില്ല...

Enthu പറഞ്ഞോ അതിന്റെ ഓപ്പോസിറ് ആണലോ nadakaru🤣...

അവർ കാറിൽ കേറി... യാത്ര തുടങ്ങി...
Car udaneelam silent ayirunu... Ravile thanne vasunu nalla mood alla...

Aryan anel pokan velya interest onula... Pine avalumayula trip avan agrahichath kondanu pokan irangi thirichath...

ആര്യൻ : നീ എന്താ ഒന്നും മിണ്ടാതെ... എന്നോട് ഇപ്പോഴും ദേഷ്യം ആണോ...

വസു : ദേഷ്യം കാണിക്കാൻ ഞാൻ ആരാ... 🤷🏻‍♀️

ആര്യൻ : (mv) മിണ്ടാതെ ഇരിക്കുന്നതാ എനിക്ക് നല്ലത്...

😕

അങ്ങനെ അവർ ഫങ്ക്ഷൻ നടക്കുന്ന ഇടത് എത്തി...

അവർ അകത്തേക്കു പോയി...

വെല്യച്ഛൻ : അഹ് മക്കൾ എത്തിയോ...

ആര്യൻ : അഹ്... ബ്ലോക്ക്‌ കിട്ടി നല്ല മഴയും വണ്ടി ഓടിക്കാൻ കുറച്ചു പാട് പെട്ടു...അതാ ലേറ്റ് ആയത്...

വെല്യച്ഛൻ : എന്തായലും വന്നുലോ അത് മതി...

മോൾ എന്താ ഒന്നും മിണ്ടാതെ...

വസു : ഏയ് അങ്ങനെ ഒന്നുല... വെല്യച്ച...

ചേച്ചി എവിടെ...

വെല്യച്ഛൻ : അഹ് അവൾ ഒരുക്കം ആണ്...

Ipo പണ്ടത്തെ പോലെ അല്ലാലോ... അവരുടെ ഓരോരോ ഇഷ്ടങ്ങൾ അനുസരിച് അല്ലെ
നടക്കുന്നത്...

ആര്യൻ : അഹ് ആ പറഞ്ഞതാ എന്ത് ഉദ്ദേശിച്ചാണ് എന് മനസിലായി...അവൾക് ഇഷ്ടം ഉള്ളത് നടത്തുന്നത് അല്ലെ അല്ലേലും നല്ലത്... അവൾടെ ജീവിതം അല്ലെ...

വെല്യച്ഛൻ : അഹ് അതോണ്ടല്ലേ മറുത്ത്‌ പറയാതെ അവൾടെ ഇഷ്ടം സമ്മതിച്ചത്...

വസു : 🥰

( mv ) ഓ ഉപദേശം അതും ഇങ്ങേരു... എനിക്ക് അല്ലെ അറിയൂ... എന്റെ അവസ്ഥാ... സ്വന്തം കാര്യത്തിൽ ഈ പറഞ്ഞ ആത്മാർത്ഥത ഉണ്ടേൽ പിനേം ഒരു രസം ഉണ്ട്... ☹️

അമ്മായി അവിടേക്കു വന്നു....

മീന : അഹ് മോളെ....

𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑Where stories live. Discover now