Next day മോർണിംഗ്
********************
വസു : അപ്പുവേട്ട എഴുനേല്ക് വാ...
ആര്യൻ : എന്റെ വസു ഞാൻ ഒന്നു ഉറങ്ങിക്കോട്ടെ...
വസു : പറ്റില്ല... വാ...
ആര്യൻ : എങ്ങോട്ടാ?
വസു : ഇന്നു എന്റെ കൂടെ വരന് പറഞ്ഞതാ മറന്നോ...
ആര്യൻ : അഹ് മറന്നു... ഒര്കുമ്പോ ഇനി എഴുനേല്ക്കാം...
വസു : അപ്പുവേട്ട കഷ്ടം ഉണ്ടാട്ടോ...
ആര്യൻ ഉറക്കത്തിനു എഴുനേറ്റ്...
ആര്യൻ : നിനക്ക് വേണോങ്കിൽ നീ പോ... ദേവുനേം വിളിച്ചോ...
വസു : അതെന്താ നിങ്ങൾക് കൂടെ വന്നാൽ 🤨
ആര്യൻ : രാവിലെ തന്നെ കലിപ് അകലെ...
ഒരു 10മിന്റ് താ....
വസു : മ്.... 🤨
അവൻ വേഗം കുളിക്കാൻ ആയി പോയി...
വസു : 🤭🤭🤭
Timeskips
**********
Avar amabathil ethi ...
Vasu : (MV) : ente krishna njan parayumbo ettan enod vendatha onum parayalle ... enik eee kunje venam...
Aryan : ne irangunille ?
( avar orumichu ambathilek keyari )
Vasu : appuetta ... njan vazhipad kazhipichitt varam ....
Aryan : ah
( aval avante peril vazhipadu kazhipichu madangi varum vazhi aval ottum presthikshikatha orale kandu... )
Jithin : hey vasu ...
Vasu : sir ... sir ntha evide ....
Jithin : ith nalla kadha ambalathil enthinado varune ? thozhan alle ... thannik ith entha pattiye ?
Vasu : (MV) : ente kanna koode appuettan undalo ... sir enod istam ulla reethik enganum samsaricha pani akum ...
Jithin : than entha avide nine varunile ?
Vasu : ah .... varunu
ithesamayam poya vasunem nokki nilka aryan avide
evare orumichu ulla varav kandapo avide ninna randu penkuttikal oronu parayunath avan kettu ...
Girl 1 : ni ini ninitt karyam illa ... apole paranje alle sir ente manasil aro und en ...
Girl 2: enalum 😒
Girl 1 : oru enalum illa .... ramanum sithayem pole und avare kanan ...🥰 endu cherchaya ... nalla cute couples ...
Aryan : evar areya engana parayune ?
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanfictionവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...