വസു ഒരുങ്ങി താഴേക്കു വന്നു...
Aval വരുണ്ട് എന് മനസിലാക്കിയ അവൻ അവിടേക്കു നോക്കൂ...
എന്തോ അവന്റെ മനസ്സിൽ അവളുടെ അ മുഖം വല്ലാണ്ട് പതിഞ്ഞു...
കുറെ നാൾക് ശേഷം ആണ്...
അവൾ sindhooravum താലിയും ഇടുന്നത്...
അവൾ അതി സുന്ദരി ആയി അവനു തോന്നി... 🥰
വസു അവന്റെ അടുത്തേക് പോയി...
ആര്യൻ : (mv) 🥰🥰🥰
വസു : ഏട്ടാ ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം...
ആര്യൻ : ഇവിടെ ആരും ila... നമ്മൾ പോകുന്ന കാര്യം
പറഞ്ഞിട്ടുണ്ട്...എങ്ങോട്ടാ പോകണ്ടത്...
വസു : അമ്പലത്തിൽ പോണം
അത് കഴിഞ്ഞ് എന്റെ വീട്ടിലും...
ആര്യൻ : വാ...
അവർ അവിടന്നു പോയി...
ആര്യന്റെ മനസ്സിൽ എവിടെയൊക്കെയോ അവളോട് ഒരു ഇഷ്ടം ഉണ്ട്...അന്ന് തോന്നിയ ഇഷ്ടം... കുട്ടികാലത്ത് തോന്നിയത് ആണ് എങ്കിൽ ഇന് അവനു അവന്റെ ഭാര്യയോട് ആണ് എന് മാത്രം...
ആര്യൻ (mv) : നീ എന്താ ഞാൻ ഇത്രൊക്കെ നിന്നെ വേദനിപ്പിച്ചിട്ടും എന്നെ വിട്ടു പോകാത്തത്...
ഇവൾക് കുട്ടികാലത്തെ ഓർമ്മകൾ പോലും ഉണ്ടാകാൻ ചാൻസ് ഇല്ലാലോ...
എന്നെ പിന്നെ കണ്ടിട്ടും ഇല്ല...
അല്ല ഇനീപ്പോ അച്ഛനേം അമ്മയേം ഓർത്തണോ എന്നെ ഇങ്ങനെ അവൾ സഹിക്കുന്നത്...
വസു (mv) : എന്റെ അപ്പുവേട്ടൻ എന്നെ എത്ര വെറുത്താലും കാര്യം ഇല്ല... ഞാൻ നിങ്ങളെ സ്നേഹിച്ചു കൊണ്ടേ ഇരിക്കും...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanficവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...