അടുത്ത ദിവസം ആര്യൻ ഫ്രഷ് ആയി ഓഫീസിലേക് പോയി...
അഞ്ജലി : ഇവൻ എന്താ വാലിൽ തീ പിടിച്ചപോലെ ...
രജ്ജീവ് : അഹ് അടുത്ത വെല്ല പ്രെശ്നം ഉണ്ടാകാൻ ആണോ ആവൊ ?
അഞ്ജലി : ഒന്ന് മിണ്ടാതെ ഇരിക് ...
@ഓഫീസിൽ
-------------------
ഗീതു അകെ സെന്റിമെന്റൽ ആയിട്ട ആര്യനോട് സംസാരികുന്നത് ...ഗീതു : സർ ഒരു ഇന്റർവ്യൂ schedule ചെയ്തിരുന്നു ...
ആര്യൻ : ആ വരൻ പറ....
ഗീതു : ഒകായ് ...
ആര്യൻ (MV) : ഓ എന്താ അവൾടെ അഭിനയം ... കലി വരുണ്ട് പിശാശിന്റെ മുഖം കാണുമ്പോലെ....😤😡
: സർ മെയ് ഐ ...
ആര്യൻ : എസ് ...
(ആഫ്റ്റർ ഇന്റർവ്യൂ )
ഗീതു : സർ ആ കുട്ടിയോട് ...
ആര്യൻ : അപ്പോയിന്റഡ് ആണ് ... നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞോളൂ...
പോസ്റ്റ് എന്താണ് എൻ നാളെ ഞാൻ പറഞ്ഞോള ...
ഗീതു : ഒകായ് സർ,,,,
ആര്യൻ : Then ലീവ് ...
ഗീതു : സർ എന്നോട് ... ഞാൻ ഒന്നും ...
ആര്യൻ : ചെയ്തിട്ടില്ല എന്നാലെ .... വഴിയേ തിരുമാനികാം ...
ടൈംസ്‌കിപ്സ്
---------------------അർജുൻ : കുഞ്ഞ എന്ത് കിടപ്പ ഇത് ... എഴുനേറ്റ് വന്നേ ...
വസു അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചോടു ചേർന്നു ഇരുന്നു ...
അർജുൻ : എന്തായി നിനക്കു.... എന്തെങ്കിലും പറയാൻ ഉണ്ടോ ?
വസു : ഏട്ടാ ... എന്നോട് ദേഷ്യപ്പെടരുത് ...
അർജുൻ : നീ കാര്യം പറ കുഞ്ഞ ...
വസു : ഏയ് ഒന്നും ഇല്ല... ചുമ്മാ പറഞ്ഞതാ ...
അർജുൻ : നിന്റെ ഉള്ളിൽ ഒരു കുഞ് ജീവന്റെ കാര്യം വരെ എന്നോട് ഒളിച്ചത് എന്തിനാ വസു ?
വസു : ഏട്ടാ .... 🥺😕
അർജുൻ : നീ കണ്ട ഡോക്ടർ ഡാ പ്രെസ്ക്രിപ്ഷൻ എനിക്ക് കിട്ടിയറാണ് ഇന്നലെ ബാഗ് എടുത്തപ്പോൾ ...
YOU ARE READING
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑
Fanficവസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹ...